പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

അനു ക്രീമും വാങ്ങി ബത്ത്രൂമിലെക്ക് കയറി … അപ്പോഴേക്കും പിള്ളേര്‍ വന്നത് കൊണ്ട് സഫിയ ഒരു ഓവര്‍കോട്ടും എടുത്തു ഹാളിലേക്ക് പോയി

ആഹാരം കഴിഞ്ഞതെ പിള്ളേര്‍ ഉറങ്ങി … അനു അപ്പുറത്തെ ബെഡ്റൂമിലേക്ക് നാട്ടിലേക്ക് വിളിക്കാന്‍ പോയിരുന്നു

‘ ഫോണ്‍ വിളിയൊക്കെ കഴിഞ്ഞോ അനു?’

സഫിയ അങ്ങോട്ട്‌ കയറി വന്നു .

” ഹ്മം .. ചേച്ചി “

” വീട്ടിലെക്കാണോ …എന്നും വിളിക്കുമോ ?’

” വിളിക്കും ചേച്ചി ..ആഴ്ച്ചയിലോന്നു വീഡിയോ കോളും…പിള്ളേരുറങ്ങിയോ”

” അവരുറങ്ങി ..’ സഫിയ ഓവര്‍കോട്ടൂരി കട്ടില്‍ ക്രാസിയിലിട്ടു തലയിണഎടുത്തു ചാരി ഇരുന്നു

‘ നീയില്ലാതിരുന്നേല്‍ ഇന്നിപ്പോ ഈ ബെഡ് റൂമില്‍ ഞാനെന്‍റെ ചെക്കനുമോത്ത് കളിക്കണ്ടതായിരുന്നു ..”

‘ അയ്യോ ചേച്ചി … ഞാന്‍ അതാ …നിങ്ങടെ പ്രൈവസി …. “

‘ അതൊന്നും സാരമില്ല … ചെക്കന്‍ ഉറങ്ങിയോ എന്ന് നോക്കട്ടെ “

സഫിയ ഫോണെടുത്ത് ഡയല്‍ ചെയ്തു.. അവള്‍ അപ്പുറത്ത് വെച്ച് റോജിക്ക് ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വാട്സ്അപ് ചെയ്തിരുന്നു

” ഹ്മം … ഉറങ്ങിയോ ?’

Leave a Reply

Your email address will not be published. Required fields are marked *