പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

‘ഹ്മം ….അപ്പൊ അടുപ്പക്കുറവിന്റെ മടിയാണ് അല്ലെ .. എനിക്കുമതെ മനസിന്‌ ഇഷ്ടം തോന്നണം … അല്ലാതെ വെറുതെ ശരീരത്തിന് മാത്രം സുഖം കിട്ടിയിട്ടെന്തു കാര്യം … എന്‍റെ ചെക്കന്‍ അങ്ങനല്ല കേട്ടോ .. പുള്ളി നമ്മളെ ശെരിക്കും എന്‍ജോയ് ചെയ്യിക്കും … അങ്ങനുള്ളവന്‍മാര്‍ക്കൊന്നു കൊടുത്താല്‍ എന്താ തെറ്റ് ?”

” ഹ്മം ..അത് ശെരിയാ ചേച്ചി ..”

അങ്ങനെ സംസാരം നീണ്ടു പോയി … പിറ്റെന്നത്തെക്കുള്ള പത്തിരിയും പരത്തി സഫിയ എഴുന്നേറ്റു

‘ അനു ..പിള്ളേര് ട്യൂഷന്‍ കഴിഞ്ഞു വരാറായി … അനു പോയി കുളിച്ചോ .. എന്നിട്ട് നമുക്ക് ഭക്ഷണം കഴിക്കാം “

സഫിയ അവള്‍ക്ക് ബെഡ്റൂമിലെ ബാത്രൂം കാണിച്ചു കൊടുത്തു

” മാറാന്‍ ഡ്രെസ് വേണ്ടെ അനു?”

“ഇത് മതി ചേച്ചി … നാളെ പോകാന്‍ നേരം മാറ്റിയാല്‍ പോരെ ?’

‘ അത് വേണ്ട … കുളികഴിഞ്ഞിട്ട ഡ്രെസ് തന്നെയിട്ടാല്‍ വല്ല അസുഖവും വരും .. .ഇന്ന് വാങ്ങിയ ഡ്രെസ് ഇട്ടോ ..ചേരുമോയെന്നും നോക്കാലോ”

സഫിയ കവറുകള്‍ എടുത്തു നിരത്തി , ഓരോന്നായി പൊട്ടിച്ചു നോക്കി അതില്‍ നിന്നൊരു ഗൌണ്‍ എടുത്തവള്‍ക്ക് കൊടുത്തു ..അനു അതുമായി കുളിക്കാന്‍ കയറി

അര മണിക്കൂര്‍ കഴിഞ്ഞു കാണും .സഫിയ വാതിലില്‍ മുട്ടി

” എന്തൊരു കുളിയാ പെണ്ണെ ..കേറിയിട്ടരമണിക്കൂര്‍ ആയല്ലോ “

” വരുവാ ചേച്ചി … ഒരുപകാരം ചെയ്യുമോ ?’

” ഹ്മം ..എന്താ ..ടവ്വല്‍ അവിടെയുണ്ടല്ലോ ..പിന്നെന്താ ?’

Leave a Reply

Your email address will not be published. Required fields are marked *