പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

” ഹ്മം …ഉണ്ട് … ഇന്ന് വരാന്നു പറഞ്ഞിരുന്നു ..നീ ഉള്ളത് കൊണ്ട് വേണ്ടാന്നു വെച്ചു …അല്ലേല്‍ പിള്ളേരുറങ്ങുമ്പോള്‍ വന്നേനെ ‘ സഫിയ ഒരിക്കലും തന്‍റെ ഫ്ലാറ്റില്‍ റോജിയുമായി ബന്ധപ്പെട്ടിരുന്നില്ല .. അനുവിനെ ഒന്ന് മൂടാക്കാന്‍ ആണിപ്പോ അങ്ങനെ പറഞ്ഞത്

“ആട്ടെ … നിനക്കുണ്ടയിരുന്നോ … കല്യാണത്തിന് മുന്‍പെങ്ങാനും?’

‘ ഇല്ല ചേച്ചി .. “

” ഇത്രേം സുന്ദരിയായ നീ ഒരു പ്രേമത്തില്‍ പോലും പെട്ടില്ലേ …എനിക്ക് വിശ്വസിക്കാന്‍ പറ്റണില്ല”

” ഇഷ്ടമൊക്കെ ഉണ്ടായിരുന്നു ചേച്ചി … വീട്ടിലെങ്ങാനും അറിഞ്ഞാലോയെന്നൊക്കെ കരുതി … ആര്‍ക്കും പിടി കൊടുത്തില്ല “

” ഇഷ്ടം തോന്നിയ ആളാരാ ..”

‘ ഒരുത്തന്‍ ഉണ്ടായിരുന്നു ..നല്ല സ്വഭാവോം ആയിരുന്നു .. ‘

“പിന്നെയവനെ കണ്ടിട്ടില്ലേ ?’

” ഇല്ല ചേച്ചി … കോളേജ് കഴിഞ്ഞാല്‍ അതൊക്കെ തീര്‍ന്നില്ലേ “

” ഹ്മ്മം .. ഡി അനു .. നീ ആ സമയത്തൊക്കെ അവനുമായി കളിക്കുന്നത് സ്വപ്നം കണ്ടിട്ടില്ലേ .. നുണ പറയരുത് “

” അയ്യോ ..” അനുവിന് തെല്ലൊന്നു ചമ്മലായി എന്നാലും സഫിയയുടെ തുറന്നുള്ള സംസാരം അവക്ക് ഇഷ്ടപ്പെട്ടു ..അതിലുപരി അവളെ മൂടാക്കി

” അതോക്കെയുണ്ട്… ‘

Leave a Reply

Your email address will not be published. Required fields are marked *