പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

‘ ആഹാ … അപ്പ ചെക്കന്‍ മൂത്തു നിക്കുവാ അല്ലെ … ഹ്മം ..ഒക്കേയൊക്കെ…നാളെ തന്നെ അവളേം കൊണ്ട് പോണോ “

സഫിയ വീണ്ടും അനുപമയുടെ കാബിനിലേക്ക്‌ കയറി

‘ എന്താ അനു വലിയ ആലോചന ?”

” ഹേയ് ഒന്നുമില്ല ചേച്ചി ..വെറുതെ ..”

‘ ഹ്മം … താനിറങ്ങ്… നാളെ പുതിയ ബ്രാഞ്ചില്‍ പോകണമെന്നാ സാറ് പറഞ്ഞെ … നമുക്കിപ്പോ തന്നെ പോയി അത്യാവശ്യം ഡ്രെസ് ഒക്കെ മേടിക്കാം … എനിക്കും അല്‍പം പര്‍ച്ചേസ് ഉണ്ട് ..”

‘ അയ്യോ ..ചേച്ചി …ഇപ്പൊ പോകണോ ?’

” ഹ്മം ..ഞാന്‍ അനുവാദം വാങ്ങിയിട്ടുണ്ട് … പിന്നെ തനിക്കുള്ള ഡ്രെസ്സ് എടുക്കാനുള്ള പൈസയും തന്നിട്ടുണ്ട് …. കുറേശ്ശെ പിടിച്ചോളും …വാ “

” നാളെ അപ്പൊ സാറിന്‍റെ കൂടെ പോകണോ ?’

അനുവിന് ചെറിയ ഭയം തോന്നാതിരുന്നില്ല .

‘ അതിനെന്താ … എപ്പോഴണേലും പോകണ്ടേ …ഇപ്പൊ അല്‍പം തിരക്കുള്ള സമയമാ അനു.. പുതിയ രണ്ടു മൂന്നു സ്ഥലത്തൊക്കെ ബ്രാഞ്ച് തുടങ്ങാന്‍ പോകുന്നു …. കൂടാതെ മലേഷ്യയിലും ..”

” അപ്പൊ അവിടെയൊക്കെ ഞാന്‍ സാറിന്‍റെ കൂടെ പോകണോ?’ അനുവിന് അകാംഷയായി .. അല്‍പം ഭയവും അതിലേറെ സന്തോഷവും … കാരണം അവള്‍ യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്നു . പുതിയ സ്ഥലങ്ങള്‍ .. പുതിയ കാഴ്ചകള്‍ ..

Leave a Reply

Your email address will not be published. Required fields are marked *