പ്രകാശം പരത്തുന്നവള്‍ 3 അനുപമ-1 [മന്ദന്‍രാജ]

Posted by

‘ എന്താ അനുപമേ ? പേടിയുണ്ടോ ? സാര്‍ ആള് പാവമാ … കൂള്‍ മൈന്റ് ..അനുപമ പേടിക്കയോന്നും വേണ്ട ..പിന്നെയീ അനുപമ …അത്രേം നീട്ടി വലിച്ചു വേണോ ..അനുവന്നു പോരെ ?’

” വീട്ടിലും അനുവെന്നാ ചേച്ചീ വിളിക്കാറ് …സോറി ഇത്താ “

‘ ചേച്ചിയെന്നോ ഇത്തയെന്നോ ഇഷ്ടം പോലെ വിളിച്ചോ … പിന്നെ തനിക്കീ ചുരിദാര്‍ മാത്രമേ ഉള്ളോ ?”

” സാരിയുണ്ട്”

” സാരി നല്ലതാ … പക്ഷെ യാത്രയൊക്കെ ചെയ്യണം ..പിന്നെ നമുക്ക് അല്‍പം ഫ്രീയായിട്ടൊക്കെ നടക്കണ്ടേ … കുറച്ചു ജീന്‍സോ പാന്റ്സൊ ഒക്കെ വാങ്ങിക്കോ … ഇവിടെ അങ്ങനെ ഡ്രെസ് കൊഡോന്നുമില്ല … പക്ഷെ നന്നായി ഡ്രെസ് ചെയ്യണം … പല ആള്‍ക്കാരെ മീറ്റ്‌ ചെയ്യുന്നതല്ലേ ?’

‘ ഞാനിത് വരെ ജീന്‍സൊന്നും…’ അനുപമയില്‍ നാണം വിരിഞ്ഞു , മുഖത്തെ ശോണിമയൊന്നു കൂടി കൂടി .

” അതിനെന്നാ …ഇവിടെയാര് കാണാനാ , തന്നെ ആരുമറിയില്ലല്ലോ… എന്നെ നോക്ക് … ഞാന്‍ ഇടക്ക് സാരിയും ജീന്‍സും ചുരിദാറും ഒക്കെ ഇടുന്നത് കണ്ടിട്ടില്ലേ ? … ഇവിടെ കെട്ടിയോനും കുഴപ്പമില്ല … നാട്ടില്‍ പോകുമ്പോ മാത്രമേ സാരി ഉടുക്കാറുള്ളൂ”

Leave a Reply

Your email address will not be published. Required fields are marked *