Life at Its Best …8 Final [ Dark Lord ]

Posted by

വാതിലനപ്പുറം രാജേഷ് മനസ്സിലോർത്തു ‘അപ്പോ ബിസിനസ്സാണ്‌ ഇപ്പൊ ഡീലായത്. കൂടാതെ നാളെ തന്റെ അമ്മ തൊട്ടപ്പുറത്തെ റിസോർട്ടിൽ കുറെ പയ്യന്മാരുടെ കൂടെ അഴിഞ്ഞാടും. അപ്പൊ ഇതു കുറച്ചു നാളായി. വരുമാനം കുറച്ചൊന്നുമായിരിക്കില്ല. വെറുതെയല്ല വയനാട്ടിലും ശിംലയിലും സ്ഥലം വാങ്ങിയത്’

അവൻ വാതിലിൽ തട്ടി. സുമ അകത്തേക്ക് വരാൻ പറഞ്ഞു. അവനെ കണ്ടൊന്നു അമ്പരന്നെങ്കിലും അതു പുറത്ത് കൊണ്ടു വരാതെ “എന്തായെട, ഇത്രപെട്ടെന്ന് കാര്യം സാധിച്ചോ. അയാൾ വീണോ?”

രാജേഷ് ഇതിനകം സാഹചര്യത്തോട് പൊരുത്തപെട്ടകഴിഞ്ഞിരുന്നു. “ഉവ്വ് അമ്മേ, ഏകദേശം ട്രാകിലായി. ഇപ്പൊ അയാൾടെ ആവശ്യം പെണ്ണല്ല”

സുമ “പിന്നെ? ചെറുക്കന്മാരെയോ, അയ്യേ അയാൾ കുണ്ടനുമാണോ?”

രാജേഷ് “അതൊന്നുമല്ല, അയാൾക്കിത്തിരി പുകക്കണം. അതിനല്പം മറ്റവനെ വേണം. ഇടുക്കി‘

സുമ ”ബെസ്റ്റ് അതിൻ ഇനി എവിടെ പോകാനാ.. നിന്റെ റുമിൽ കാണുമല്ലോ, ഭാര്യയും ഭരത്തവും കൂടി രാത്രി വലിച്ച് കേറ്റുന്നതെനിക്കറിയാം“

രാജേഷ് ”മാഡത്തിന്റെ കയ്യിൽ എന്തായാലും കാണുമെന്ന പ്രിയ പറഞ്ഞെ“ അവൻ ഒരു പുഞ്ചിരിയോട് കൂടിയത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *