ഞാൻ കുളി കയിഞ്ഞു വന്നു നോക്കുമ്പോ ചേച്ചിയും കുളി കയിഞ്ഞു ഇറങ്ങാൻ ആയി, റൂം എല്ലാം ക്ലീൻ ആക്കി ഇട്ടിരുന്നു..
ഒരുമിച്ചു പോയി ഭക്ഷണം കായ്ച്ചു ടീവികണ്ടു ഇരിന്നു, പോയവർക്ക് വേണ്ടി കാത്തു ഇരിന്നു, കുറച്ചു സമയം ആകുമ്പോയേക്കും കാർ വന്ന ശബ്‌ദം കേട്ട് പോയി ഡോർ തുറന്നു നോക്കിയപ്പോ അവർ തന്നെ,
‘അമ്മ വീട്ടിൽ നിന്നു കൊണ്ട് വന്ന പലഹാരങ്ങൾ എല്ലാം അകത്തേക്കു എടുത്തു വെക്കാൻ അച്ഛനെ സഹായിച്ചു , എല്ലാം എടുത്തു വെച്ച ശേഷം അച്ഛനും അമ്മയും കൂടി ഞങ്ങളുടെ വീട്ടിൽ പോയി,
അടുത്ത മാമാങ്കത്തിന് ഉള്ള ദിവസം ആലോജിച് കൊണ്ട്,,,,,,,
അവരുടെ വിളിക്കു ആയി കാത്തു ഇരിന്നു,,,,
ആ ദിവസം വരാൻ ആയി ,,,
മനസ്സിൽ അവസരങ്ങൾ ഉണ്ടാക്കി തന്ന എല്ലാവരോടും എന്നോട് സഹകരിച്ച എല്ലാരോടും നന്ദി പറഞ്ഞു കൊണ്ട് വീട്ടിൽ എത്തി ഉറങ്ങാൻ കിടന്നു,,,
(സമയം പോലെ അടുത്ത മാമാങ്കം – ശുഭം …..)
എന്റെ കഥ വായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയണം എന്ന് ആഗ്രഹിച്ചു കൊണ്ട് സ്വന്തം T A r s O N