അമ്മായിയപ്പൻ തന്ന സൗഭാഗ്യം 16

Posted by

നാലര ആവാറായി.പോയി കുളിച്ചിട്ടു വാ.അഞ്ചേകാലിനുള്ള ബസ് പോയാൽ പിന്നെ ലാസ്റ്റ് ബസ് എട്ടരക്കാ .

അവൻ കുളിക്കാൻ കയറിയപ്പോൾ നീലിമ ചായകുടിച്ചുകൊണ്ട് ധരിക്കുവാനുള്ള ചുരിദാർ എടുത്ത്.ഫോൺ ബെല്ലടിക്കുന്നു.നോക്കിയപ്പോൾ ശ്രീയേട്ടൻ…

ഈശ്വര ഈ മനുഷ്യൻ തിരുവല്ലയിൽ എത്തിയിട്ടാണോ ഈ വിളിക്കുന്നത്.അവൾ ഫോൺ എടുത്തു .

ഹാലോ…നീലിമ

ആ ശ്രീയേട്ടാ…എത്തിയോ….

നീ എവിടെ….

ഞാനിങ് അമ്പലപ്പുഴയിൽ….ആ സജിത്ത് കൂട്ടിനുണ്ടായിരുന്നു.തുണിയൊക്കെ അവൻ അയൺ ചെയ്തു തന്നു.മിടുക്കനാ അവൻ.ഞാൻ ഇപ്പോൾ അവനുമായി തിരികെ പോകാൻ പോകുവാ….

അത് നന്നായയി…അവൻ കൂട്ടിനുണ്ടല്ലോ…ഇന്നേ അങ്ങോട്ട് തിരിക്കാൻ പറ്റില്ല…നാളെ ഉച്ചയോടെ എത്താൻ ശ്രമിക്കാം.ഇവളുടെ ആദരമൊക്കെ മിസ്സിംഗ് ആണ്.അത് ശരിയ്യാക്കണം.ഇന്നിവിടെ തങ്ങാൻ അശോകന്റെ ചേട്ടൻ പറഞ്ഞു.ഞാൻ ആ നിതിൻ വിളിച്ചു പറയാം.എന്നിട്ടു നാളെ വൈകിട്ട് തിരിക്കാം നമുക്ക്….

ഓ..ശരി…എന്നാൽ ഞാനിത്തിരി കഴിഞ്ഞു പൊയ്ക്കൊള്ളാം തിരുവല്ലക്ക്…അത് മതിയല്ലോ…ശ്രീയേട്ടാ…

“നിന്റെ ഇഷ്ടം….

Leave a Reply

Your email address will not be published. Required fields are marked *