പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

” വന്നാല്‍ ഞാനെഴുതാം …”

” ഹ്മം ..BC അല്ലെങ്കില്‍ വരാടോ … “

അമ്മാമയുടെ കഥ ലാസ്റ്റ് എഡിറ്റിംഗ് കഴിഞ്ഞു “കമ്പികുട്ടന്‍.നെറ്റ്” ല്‍ കയറി പോസ്റ്റ്‌ ചെയ്യാന്‍ പേസ്റ്റ് ചെയ്തു … മെയില്‍ id വേണമെത്രേ ..പേരും …

ബാസ്റിന്‍ എന്ന് ടൈപ് ചെയ്തു

” രാസാ …സാപ്പിട വാങ്കെ …” എതിരെയുള്ള പാട്ടിയാണ് ..ഇടക്ക് അക്കായുടെ അടുത്ത് ഊണ് കഴിക്കാന്‍ വരും … വന്നയന്നു മുതലേ ” രാസാ” എന്നെ എന്നെ വിളിച്ചിട്ടുള്ളൂ … രാസാ … കിടപ്പാടം ഇല്ലാത്ത രാജാ … ജീവിതത്തില്‍ വിജയിച്ചിട്ടില്ലാത്ത രാജാ … വിളി കേട്ടത് കൊണ്ടാണോ ടൈപ്പ് ചെയ്തപ്പോള്‍ “ബാസ്റിന്‍ രാജാ” എന്നായി

“ഇതോ വന്തിട്ടെ പാട്ടി”

” ഹൈ ..മന്ദന്‍ … എഡിറ്റ്‌ ചെയ്തു തീര്‍ത്തോ?’ വീണ്ടും അനുപമ

ചെല്ലപേരെ ഇല്ലാതിരുന്നുള്ളൂ ..അതും ആയി … മന്ദന്‍ ..കൊള്ളാം ..

” തീര്‍ന്നു അനു”

” എങ്കില്‍ അയക്കടോ …ഞാനിന്നു വായിച്ചിട്ടേ കിടക്കൂ ..”

ബാസ്റിന്‍ എന്നത് മായ്ച്ചു മന്ദന്‍ എന്നാക്കി … കിടക്കട്ടെ അനുവിട്ട പേരല്ലേ …” മന്ദന്‍ രാജ” അടുത്തത് മെയില്‍ id… ഓഫീസിലെ id ഉണ്ട് … അത് വേണ്ട ..അല്ലെങ്കില്‍ തന്നെ ഓഫീസിലെ മെയിലുകള്‍ ചെക്ക് ചെയ്യാന്‍ തന്നെ പറ്റുന്നില്ല …

Leave a Reply

Your email address will not be published. Required fields are marked *