അമ്മാമയുടെ കഥയെഴുതി നോട്ട്പാഡില്‍ സേവ് ചെയ്തിട്ട് അമ്മാമ പറഞ്ഞ സൈറ്റില്‍ ഞാനൊന്നു കയറി നോക്കി .” കമ്പികുട്ടന്‍.നെറ്റ് ” ചില കഥകള്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍ മൊബൈലില്‍ നോട്ടിഫിക്കെഷന്‍ ടോണ്‍
” ഹായ് ” അനുപമയാണ്
” ഹായ് അനുപമ “
” എന്ത് ചെയ്യുവാ ?’
” അമ്മാമയെ എഴുതി തീര്‍ത്തു …” ..’ “
” ആണോ ? എന്‍റെ മെയിലില്‍ കൂടി അയക്കണേ ?’
” ഹ്മം … അയച്ചാല്‍ എന്ത് തരും ?’
‘ എന്ത് വേണം തനിക്ക് ?’
” എനിക്കൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു തന്നെ ?’
” ആഹാ … നേരിട്ടോ ?’
” അല്ല …ഒരു ഫോട്ടോ ?’
” ഇല്ല ..”
” പ്ലീസ് … ഒന്ന് കാണാന്‍ … ആ ചുണ്ടുകളും കണ്ണും മാത്രമല്ലെ ഞാന്‍ കണ്ടിട്ടുള്ളൂ “
” എന്‍റെ കഥ എഴുത് ..അത് കഴിഞ്ഞു തരാം …”
” ഞാനെഴുതാടോ … ഇപ്പൊ ഒരെണ്ണം അയക്ക്”
“ഇല്ല …”