ഏഴു മണിയായപ്പോള്‍ അമ്മാമ ചോറ് വിളമ്പി , ബീഫ് തേങ്ങാകൊത്തിട്ടുലര്‍ത്തിയതും മോര് കൂട്ടാനും അയല വറുത്തതും … അമ്മാമ എന്‍റെ കൂടെ ഇരുന്നെങ്കിലും അല്‍പം മാത്രമാണ് കഴിച്ചത് … പുറക് വശത്ത് വിളിക്കുന്നത് കേട്ടവര്‍ അങ്ങോട്ട് പോയി ഞാന്‍ ഊണ് കഴിഞ്ഞു കൈ കഴുകി അടുക്കളയിലെത്തി
” ഡാ …അവരും ഒണ്ടോ … നാണു മാത്രമാണേല്‍ തൊഴുത്തിലോ ഷെഡിലോ മറ്റോ അക്കാരുന്നു ..ഇതിപ്പോ ?’
” അതിനെന്നാ അമ്മാമേ … അമ്മാമെടെ ആഗ്രഹാമല്ലരുന്നോ തിരുമ്മും പിഴിച്ചിലും … ഇതിപ്പോ കൊയേടെ കൂടെയൊരു പാണ്ടിപയ്യനുമുണ്ട് ..പിന്നെ നാണുച്ചേട്ടന്‍ നമ്മള് നേരത്തെ പറഞ്ഞതല്ലേ ….”
അപ്പൊ നീ കൂടി ചേര്‍ത്ത് നാലുപെരുണ്ടല്ലേ… ആട്ടെ എവിടെ വെച്ചാ പരിപാടി?”
അമ്മാമയുടെ മുഖം വിടര്‍ന്നു
” അമ്മാമക്ക് വീടോന്നും ഇഷ്ടമല്ലല്ലോ … നമ്മടെ വിറക് പുര ഞാന്‍ വൃത്തിയാക്കിയിട്ടിട്ടുണ്ട് …’
“ഹാ … അവിടെ വെട്ടമോന്നും ഇല്ലല്ലോടാ മജീദേ?’
” അത് തന്നെയല്ലേ വേണ്ടതും …. അമ്മാമേടെ എല്ലാ ഇഷ്ടോം ഇന്ന് തീരും ..നോക്കിക്കോ ..ആ ചെറുക്കന്‍ കിടന്നോ ?”
” ഇല്ല … അവന്‍ കിടന്നാ ഞാനങ്ങോട്ടു വന്നേക്കാം .. വല്ലോം എടുക്കനുണ്ടോടാ ?”
” അച്ചായന്റെ ഫോറിന്‍ വല്ലതും ഒണ്ടോ അമ്മാമേ .. “
” ഞാന്‍ കൊണ്ട് വന്നെക്കാടാ “
ഞാന്‍ അടുക്കളയിലെ ജനാലയിലൂടെ നോക്കി … മജീദ് കയ്യില്‍ ഒരു ബിഗ്‌ഷോപ്പറുമായി പുറകിലെ വര്‍ക്ക് ഏരിയയില്‍ നില്‍പ്പാണ്