പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

ജെസീ പള്ളിയില്‍ നിന്ന് പോരോമ്പോഴാനു ഇടവഴിയില്‍ വെച്ച് ആ തുണി കച്ചവടക്കാരനെ വീണ്ടും കാണുന്നത് … അയാളൊരു ചെറിയ ചിരി ചിരിച്ചു

” ഇന്നലത്തെ പൈസ വേണ്ടേ ..”

‘ ഒണ്ടേല്‍ തന്നാല്‍ മതി … ഞാനത് .. ” അയാള്‍ കുറ്റിതലമുടി തിരുമ്മി …

‘ എന്‍റെ കയ്യിലില്ല …വീട്ടിലേക്ക് വാ … തരാം “

“ഞാന്‍ ..പിന്നെങ്ങാനും വന്നോളാം …”

” അത് കൊള്ളാവുന്ന ടൈപ്പാ …ഇവിടെയിത് കിട്ടുന്നില്ല .,. ഇനീം ഉണ്ടോ ആ മോഡല്‍സ്”

‘ ആ ഉണ്ട് ചേച്ചി ‘ അയാള്‍ ഒരു ബിസിനെസ് കിട്ടുമെന്ന് കണ്ടപ്പോള്‍ ഉഷാറായി

” എന്നാ വാ .. മൂന്നാലെണ്ണം എടുത്തേക്കാം ..ഇതിന്‍റെ പൈസേം തന്നേക്കാം “

അയാള്‍ ജെസ്സിയുടെ പിന്നാലെ നടന്നു .ഇതിന്‍റെ പൈസ എന്ന് പറഞ്ഞപ്പോള്‍ അയാളുടെ നോട്ടം ജെസ്സിയുടെ വലിയ മുലയിലെക്കായി , ജെസ്സി പതുക്കെ അറിയാതെയെന്നവിധം സാരിത്തുമ്പ് ഒന്ന് പിടിച്ചിട്ടപ്പോള്‍ ബ്ലൌസിനുള്ളില്‍ തിങ്ങി നില്‍ക്കുന്ന മുലയുടെ സൈഡ് വ്യൂ അയാള്‍ക്ക് വിരുന്നായി ചാടിയ വയറിലെ കുഴിഞ്ഞ . അരക്കപ്പു വെള്ളം കൊള്ളുന്ന പുക്കിള്‍ കണ്ടതോടെ നോട്ടം അങ്ങോട്ടെക്കായി . ജെസ്സി അയാള്‍ക്ക് കാണാവുന്ന രീതിയില്‍ സാരി അലസമായി ഇട്ടു.

” എന്നതാ പേര് ? എവിടെയാ നാട് ?”

” നാട് കോഴിക്കോടാ ചേച്ചി … പേരു മജീദ്‌ … “

Leave a Reply

Your email address will not be published. Required fields are marked *