പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

” ഞാന്‍ ഇങ്ങനെയൊരു കഥ എവിടെ പബ്ലിഷ് ചെയ്യും തനിക്ക് വായിക്കാന്‍ ?”

” മെയില്‍ അയക്ക് എനിക്ക് … “

ഞാനാ കാര്യം മറന്നിരുന്നു .. പക്ഷെ ഡയറിയില്‍ എഴുതിയത് ഇനിയും വേറെ പ്ലാറ്റ്ഫോമിലേക്ക് എഴുതാനുള്ള മടിയും … ഞാനാ കാര്യം അവളോട്‌ പറഞ്ഞു .. അവളൊന്നും പറഞ്ഞില്ല …

അല്‍പ നേരം കഴിഞ്ഞു റോജിയെന്നെ വിളിച്ചു ..

” ബാസെ … നിന്‍റെ അഡ്രസ് പറഞ്ഞു കൊടുത്തിട്ടുണ്ട് … വൈകുന്നേരത്തിനുള്ളിൽ നിനക്കൊരു ലാപ് വരും “

” എന്തിനാടാ അത് ?”

” അനു പറഞ്ഞിട്ടാ …. അന്ന് അവളെ ഞാന്‍ ആദ്യമായി അനുഭവിച്ച അന്നേ അവളെന്നോട് അല്‍പം നീരസം കാണിച്ചിട്ടുള്ളൂ … അതു കഴിഞ്ഞിന്നെ വരെ പൈസയയോ സമ്മാനമായോ ഒന്നും മേടിച്ചിട്ടില്ല …ഇന്ന് നിനക്കൊരു ലാപ്‌ മേടിക്കണം … എന്‍റെ ശമ്പളത്തില്‍ നിന്ന് പിടിച്ചോ എന്ന് പറഞ്ഞപ്പോള്‍ , അതെന്‍റെ ആവശ്യമാ ..നിന്‍റെ റെക്കമേന്റെഷന്‍ വേണ്ടായെന്നു പറഞ്ഞു ഓടിച്ചു .. നിനക്കത് ഞാന്‍ നേരത്തെ മേടിച്ചു തരണമായിരുന്നു…. ടിവിയിലോന്നും നിനക്ക് ഇന്ട്രെസ്റ്റ് ഇല്ലല്ലോ …. ഇതാവുമ്പോ എഴുത്തും നടക്കും , നല്ല ഫിലിംസ് വരുമ്പോ നിന്‍റെ മൂഡിനനുസരിച്ച് , സമയം പോലെ കാണാം …”

ഞാന്‍ മൂളി കേട്ടു …ഒരു ലാപ് വാങ്ങണമെന്ന് നേരത്തെയും ആഗ്രഹമുണ്ടായിരുന്നു … അക്കൗണ്ട്സ് ഒക്കെ ചെയ്യാന്‍ എളുപ്പമാണ് .. എന്നാലും എഴുത്തിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല ….

Leave a Reply

Your email address will not be published. Required fields are marked *