പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

” ഹ്മ്മം … നല്ല ആള്‍ക്കാര് വല്ലോം ആരിക്കണം … കുനിഞ്ഞു നിന്നാ ആസനം കൂടി കൊണ്ട് പോകുന്നോരാ ..”

” നീ എന്നാത്തിനാ കുനിഞ്ഞു നിക്കുന്നെ … നല്ലോന്നന്തരം മുന്‍വശം തന്നെയല്ലേ ഉള്ളെ ?”
” ദെ അച്ചായാ ..ഞാന്‍ വല്ലോം പറയുവേ ..ങാ …അവനെന്‍റെ ആസനം കൊണ്ട് പോകുന്ന കാര്യമല്ല പറഞ്ഞെ


” ഓ !! ഇനീം കൊണ്ട് പോയാലും ഞാനങ്ങു കണ്ണടച്ചോളാം…”

” അപ്പ .. അച്ചായനിനി വേണ്ടേ … ഹ ഹ “

” അതല്ലടി ജെസ്സി .. നിനക്ക് വയസു നാപ്പത്തിയെട്ടായി…എനിക്ക് അമ്പത്തന്ച്ചും … ഞാന്‍ എന്റെയീ പ്രായത്തീ കഴിയുന്ന പോലൊക്കെ സുഖിച്ചു … നീനക്കാണേല്‍ ഞാന്‍ സമ്മതിച്ചിട്ട് പോലും വേണ്ടാരുന്നു … ഇനീം സുഖിച്ചില്ലേ ഇനിയെപ്പോഴാ … പുറത്താരും അറിയാത്തോരുണ്ടെല്‍ നീയായിക്കോ…”

അച്ചായന്‍ പോയിട്ടും ജെസ്സി ചിന്താമഗ്നയായിരുന്നു…കയ്യിലിരുന്ന പത്രത്തിലെ അക്ഷരങ്ങള്‍ കണ്ണില്‍ തെളിഞ്ഞില്ല …

” ചേച്ചിയെ …ഒയ് … ചേട്ടോ ..ഓയ്”

മുറ്റത്ത്‌ ഒരു വിളി കേട്ടപ്പോഴാണ് ജെസ്സി ചിന്തയില്‍ നിന്നുണര്‍ന്നത് ..

” ആരാ ?’ എന്നതാ വേണ്ടേ ?”

” തുണി വല്ലതും വേണോ ചേച്ചി … നല്ലയിനം നൈറ്റിയൊക്കെ ഉണ്ട് …”

വരാന്തയില്‍ ഒരു തോള്‍ ബാഗും സ്യൂട്ട് കേസുമായി കറുത്ത് മെലിഞ്ഞ ഒരാള്‍ … അയാള്‍ ചിരിച്ചപ്പോള്‍ മാമുകൊയയെ ആണ് ഓര്‍മ വന്നത് .. മുന്‍വശത്തെ കോമ്പല്ല് പുറത്തേക്കു കാണിച്ചു ചിരിച്ചോണ്ട് അയാള്‍ തോള്‍ബാഗ്‌ തുറന്നു

” ഒന്നും വേണ്ടാ … ഞാനിത്തരം നൈറ്റികളൊന്നും ഇടാറില്ല ..” ജെസ്സി വരാന്തയില്‍ കിടന്ന ചൂരല്‍കസേരയില്‍ അമര്‍ന്നു .. കസേരയില്‍ കൊള്ളാതെ അവരുടെ തടിച്ച കുണ്ടി ഞെരുങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *