പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

” അമ്മാമേ അച്ചായന്‍ ?”

” ഓ … ഞങ്ങള് അമേരിക്കേല്‍ ഇതല്ല ഇതിനപ്പുറോം കണ്ടിട്ടുള്ളതാ .. അച്ചായന്‍ കണ്ടാലും കുഴപ്പമൊന്നുമില്ല ..’

” അമ്മാമ അവിടേം ഇങ്ങനൊക്കെ ?”

” ഏയ്‌ … എനിക്കീ വെളുമ്പന്‍മാരെയൊക്കെ കാണുന്നതെ ഇഷ്ടമല്ല …. അങ്ങനെയല്ല … എന്‍റെ ഇഷ്ടം .. നല്ല പണിയെടുക്കുന്ന കറുത്ത്മെലിഞ്ഞു തഴമ്പിച്ച കയ്യും കാലുമോക്കെയുള്ള ആണുങ്ങള്‍ ഇല്ലേ … അവരാണേല്‍ നമ്മളെ ശെരിക്കുടക്കും…അവരുടെ കയ്യില്‍ കിടന്നു പുളയണം ..’ അമ്മാമയുടെ കണ്ണുകള്‍ ചുരുങ്ങി ” അവരാണേല്‍ നമ്മളെ മടുക്കകയും ഇല്ല … എക്സിക്യൂട്ടിവ് ലുക്കുള്ള പിള്ളേരും മറ്റും … അവരവുടെ ആഗ്രഹം തീര്‍ത്തു പോകും … ഇവരങ്ങനെയല്ല …. മജീദിനെ നീ കണ്ടില്ലേ …നല്ല പോലെ പണിയെടുക്കും … അത് കഴിഞ്ഞെന്റെ ദേഹത്തും …ഹ ഹ “

” അയാളെ എവിടുന്നു കിട്ടിയമ്മാമേ ? സംസാരത്തിന്റെ ചുവ കേട്ടിട്ട് കോഴിക്കോട് ഭാഗത്തുള്ളതാന്നു തോന്നുന്നു ..”

” അതെ … അവന്‍ കോഴിക്കോട്കാരനാ….. അവനിവിടെ തുണീം കൊണ്ട് വന്നതാ … വീട് തോറും …”

” എന്നിട്ടെങ്ങനെ ഇവിടെ പണിക്ക് ചേര്‍ന്നു”

” ഹ ഹ … അതൊരു കഥയാ മോനെ …” അമ്മാമ കുറച്ചു പുറകോട്ടു പോയി

“”””””””””””””””””””””””””””””””””””””””””””””””

Leave a Reply

Your email address will not be published. Required fields are marked *