പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

ഹാളിലൊന്നും അമ്മാമയെ കണ്ടില്ല .. വിളിച്ചു നോക്കിയിട്ടും കാണുന്നില്ല ..ഞാന്‍ മുറ്റത്തേക്കിറങ്ങി …അല്‍പനേരം ജാതിതോട്ടത്തിലും ഒക്കെ കറങ്ങി…. അപ്പോഴാണ്‌ മജീദ്‌ വൈകിട്ടത്തെ കാര്യം പറഞ്ഞത് ഓര്‍മ വന്നത് … ഞാനാ പുകപ്പുരയിലെക്ക് വെച്ച് പിടിച്ചു … കല്ല്‌ പാകിയ വഴിയില്‍ നിന്ന് താഴെക്കിറങ്ങിയപ്പോള്‍ കൈത്തോടിനു അപ്പുറത്ത് നിന്നൊരു കൈകൊട്ടു കേട്ടു

” ഡാ …മോനെ …ഇവിടെ …ഇങ്ങോട്ട് വാ “

ഞാന്‍ കൈത്തോടിന്റെ അങ്ങോട്ട്‌ നടന്നു … അമ്മാമ കുളിച്ചു വേഷം മാറിയിട്ടുണ്ട് വയലറ്റ് കളര്‍ തിന്‍ടൈപ്പ് മാക്സി , അവരുടെ വെളുത്ത മെനിക്ക് തിളക്കം കൂട്ടി . വയറിന്‍റെ മടക്കുകളില്‍ മാക്സി ഇറുകി പിടിച്ചു കിടക്കുന്നു , അരയിലെക്ക് കേറ്റി കുത്തിയത് കൊണ്ട് അടിയില്‍ ഒന്നുമില്ലായെന്നു മനസിലായി …

” എങ്ങോട്ടാടാ ഇത്ര ധൃതിക്ക് വെച്ചു പിടിക്കുന്നെ ? ങേ ?”

” ഏയ്‌ .. അമ്മാമേ കാണാത്തത് കൊണ്ട് …”

” കാണാത്തത് കൊണ്ട് … പൊകപ്പോരേല്‍ കാണുന്നു കരുതിയോ …ഹ ഹ “

നിലത്ത് കിടന്ന കുടം പുളി കോട്ടയില്‍ പെറുക്കിയിട്ടിട്ട് അമ്മാമ നിവര്‍ന്നു .. ചിരിക്കുമ്പോള്‍ അമ്മാമയുടെ മുലകള്‍ കുലുങ്ങിതെറിക്കുന്നുണ്ട്… കൈത്തോടിന്റെ സൈഡില്‍ കിടന്ന പാറയില്‍ അവിരുന്നപ്പോള്‍ ചന്തിയുടെ അടിയില്‍ മാക്സി വലിഞ്ഞു, മുലച്ചാല്‍ വെളിവായി … അമ്മാമ പിടിച്ചിടാന്‍ ഒന്നും മിനക്കെട്ടില്ല

” രാവിലെ ഷീറ്റെത്രായാന്നു നോക്കാന്‍ ചെന്നപ്പോഴാ മഴ പെയ്യാന്‍ തുടങ്ങിയെ … മഴയത്ത് കളിക്കാന്‍ നല്ല സുഖമാ ..കൊറേ നാളായിട്ടുള്ള ആഗ്രഹവുമാ .. അതാ ഞാന്‍ അവനെ കൊണ്ട് അപ്പ തന്നെ കേറ്റിച്ചത് “

Leave a Reply

Your email address will not be published. Required fields are marked *