പ്രകാശം പരത്തുന്നവള്‍ 2 ജെസ്സി [മന്ദന്‍രാജ]

Posted by

ഏഴു മണിയോടെ പതിവ് പോലെ വന്നു ചേര്‍ന്നു.. നേരം പോകാന്‍ ഇനിയെന്ത് ചെയ്യാന്‍ ?

മൊബൈല്‍ എടുത്തു വെറുതെ ഓണ്‍ലൈന്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെയാണ് ചാറ്റില്‍ ഹൈ” മെസ്സേജ് വരുന്നത് . അനുവാണ്‌ …അനുപമ

ഒരു ഹൈ” തിരിച്ചയച്ചു.

” സരോജ ചേച്ചിയെ പറ്റി എഴുതിയെന്ന് ബാവ പറഞ്ഞു ? എനിക്കത് വായിക്കാന്‍ തരുമോ ?”

“എങ്ങനെ ? ഞാനത് പബ്ലിഷ് ചെയ്തിട്ടില്ല .. അതില്‍ പച്ചയായ ജീവിതമാണ് … അവര്‍ അകത്തേക്ക് കയറി ലൈറ്റണഞ്ഞു എന്നെഴുതാന്‍ ഇത് സിനിമയല്ലല്ലോ “

” അതാ ബാസ് എനിക്കും വേണ്ടത് ? അല്‍പം ഹോട്ട് … അല്‍പം എരിവും പുളിയുമില്ലാതെ എന്താണ് രസം “

അനു … അവളാദ്യമായാണ് എന്നെ ബാസ് എന്ന് വിളിക്കുന്നത് ,… ഇതേ വരെ താന്‍ .. തനിക്ക് . തന്നോട് … മനസിന്‌ സന്തോഷം തോന്നി …

Leave a Reply

Your email address will not be published. Required fields are marked *