നിലത്തു ആ കീറിപ്പറിഞ്ഞ ബെഡിൽ കിടന്ന എന്നെ ജെസ്സി ആന്റി കാലിൽ കിടന്ന ഹൈ ഹീൽഡ് ഓപ്പൺ ഷൂസ് കൊണ്ട് മുറുക്കെ ചവിട്ടുകയായിരുന്നു….വേദനയാൽ ഞാൻ ചാടി എഴുന്നെറ്റു…….എനിക്ക് ഒരു ബ്രഷ് ഉം പേസ്റ്റ് ഉം തന്നിട്ട് വേഗം പല്ലു തേച്ചു fresh ayi മുൻവശത്തെ റൂം ക്ലീൻ ചെയ്യാൻ പറഞ്ഞു….10 മിന്റെ ഇൽ കൂടുതൽ ഫ്രഷ് അകാൻ എനിക്ക് സമയം തരില്ല എന്നും പറഞ്ഞു…ഞാൻ ചാടി എഴുന്നേറ്റു….പുറത്തു ഭയങ്കര തണുപ്പ്….സമയം അപ്പോൾ ഒരു രാവിലെ ഏഴു മണിയായിക്കാനുമായിരുന്നു….പുറത്തു കോട മഞ്ഞിന്റെ കാഠിന്യം കാരണം നേരം വെളുത്ത് അറിയുന്നില്ല….
ഇന്നലെ ഒരു ദിവസം കൊണ്ട് എനിക്കും എന്റെ ഫാമിലി ക്കും വന്ന മാറ്റങ്ങൾ സത്യമാണോ എന്ന് ഞാൻ ഒന്ന് കൂടി നോക്കി,,അത് വല്ല ദുസ്വപ്നവും ആയിരിക്കുമോ….
ഞാൻ പുറത്തിറങ്ങി സ്ഥലം ഒന്ന് ചുറ്റി നോക്കി….ചുറ്റും വലിയ കോട മഞ്ഞു താഴ്ന്നു നിൽക്കുന്നു….ആ വലിയ ബംഗ്ലാവ് ഇന്നലെ രാത്രിയിൽ ശരിക്കും കാണാൻ പറ്റിയില്ല….അതിനു ചുറ്റും വലിയ ഒരു പൂന്തോട്ടം….അതിനപ്പുറം തേയിലത്തോട്ടങ്ങളും ചെറിയ മൊട്ടക്കുന്നുകളും…. സ്ഥലം ഏതാണ് എന്ന് മനസിലാകുന്നില്ല…മൊബൈൽ ഇല്ലാതാകാരണം ലൊക്കേഷൻ അറിയുന്നില്ല…ചുറ്റും ഒരു വീട് പോലും കാണുന്നില്ല….ഒരു മനുഷ്യവാസം ഇല്ലാത്ത സ്ഥലം ആണ്…ഒരു പത്തിരുന്നൂറു വര്ഷം പഴക്കമുള്ള യൂറോപ്യൻ സ്റ്റൈലിലുള്ള ബംഗ്ലാവ്….എങ്കിലും നല്ല വെള്ള ചായം തേച്ചു ഭംഗിയാക്കി വച്ചിരിക്കുന്നു…..