മൂസക്കയുടെ ജിന്ന് 2
Moosakkayude Jinnu 2 AUTHOR : CHARLIE
അതിരാവിലെ സുബഹിക്ക് മുൻപ് മൂസ ചാടി എഴുന്നേറ്റ് കട്ടിലിൽ ഇരുന്ന് അട്ടഹസിച്ചു. പെട്ടെന്ന് ആണ് അവന് സ്വബോധം വന്നത്. അപ്പോഴാണ് അവൻ താൻ സ്വപ്ന ലോകത്ത് ആയിരുന്നു എന്ന് അവനു മനസ്സിലായത്. അവന്റെ ചിരികേട്ട് സുനൈനയും ഉണർന്നു. വിവസ്ത്ര ആയിരുന്ന സുനി അവന്റെ രോമം നിറഞ്ഞ നെഞ്ചില് കൈകൊണ്ട് മുറുക്കി അവളെ അവനോട് ചേർത്തു. അപ്പോഴേക്കും തന്റെ രതി റാണിയായ സുനിയുടെ നെറുകയിൽ മൂസ ചുംബിച്ചു.
സുനി: എന്താടാ എന്ത് പറ്റി…
മൂസ: അത് എനിക്ക് എല്ലാ ഉത്തരവും കിട്ടി….
അത് കേട്ടതും സുനിക്ക് ഉണ്ടായ സന്തോഷം അവന്റെ സന്തോഷത്തെ കാലും പത്തിരട്ടി ആയിരുന്നു. പക്ഷേ മൂസാക്ക് അപ്പോഴും ദേവത എട്ടിന്റെ പണിയും കൊടുത്താണ് സ്വപ്നത്തില് നിന്നും പോയത്. സുനിക്ക് സ്വപ്നത്തില് പറഞ്ഞത് അറിയാൻ കൊതി ആയി. സുനി അവനോട് സ്വപ്നം പറയാൻ പറഞ്ഞു.
മൂസ ഒരു നിശ്വാസം എടുത്ത് കൊണ്ട് സ്വപ്നം ഇപ്പോഴും അവന്റെ കണ്മുന്നിൽ കാണുന്നത് പോലെ പറയാൻ തുടങ്ങി…