സിവിൽ എഞ്ചിനീയർ റോസി ചേച്ചി 2

Posted by

സിവിൽ എഞ്ചിനീയർ റോസി ചേച്ചി 2

Civil Engineer Rosy Chechi 2 AUTHOR :TARsoN SHAFI | PREVIOUS

 

കയിഞ്ഞ പാർട്ട് അവസാനിപ്പിച്ചേടത് നിന്നും തുടങ്ങട്ടെ ,

 

വാതിൽ തുറന്നു ഞാൻ  നോക്കിയപ്പോൾ നല്ല ചുവപ്പു കളർ സാരി എടുത്തു പുതു മണവാട്ടി പോലെ എന്റെ മുമ്പിൽ, സാധാരണ കാണുന്നതിൽ നിന്നും എന്തോ ഒരു ഭംഗി കൂടുതൽ ഉണ്ടായി ചേച്ചിക്ക് ആ സാരിയിൽ,

 

ഒന്ന് അടിമുടി നോക്കി കൊണ്ട് ഞാൻ പറഞ്ഞു സൂപ്പർ ആയിട്ടുണ്ട് കാണാൻ എന്ന് , എന്റെ മനസ്സിൽ സങ്കടവും ഉണ്ട് സന്തോഷവും ഉണ്ട്,  സങ്കടം എന്താണ് വെച്ച ചേച്ചി ഇനി പുറത്തു പോവാൻ ഉള്ള തെയ്യാറുഎടുപ്പിൽ ആണോ, അതോ എനിക്ക് വേണ്ടി ഒരുങ്ങിയത് ആണോ, എന്താ എന്ന് അറിയാതെ എന്ത് ചോദിക്കും എന്ന് അറിയാതെ ചേച്ചിയുടെ  കണ്ണിലേക്കു ഞാൻ നോക്കി നിന്നു,

 

എന്റെ നോട്ടം കണ്ട ചേച്ചി എന്റെ അടുത്ത് വന്നു തോളിൽ കൈവെച്ചു കൊണ്ട് പറഞ്ഞു, കുട്ടാ നമുക്കു ഇന്ന് ഒരു അദിഥി ഉണ്ട്, നിനക്ക് ഇന്ന് വേറെ പരുപാടി ഒന്നും ഇല്ലാലോ , എന്റെ കൂടെ നീ ഇന്ന് മുഴുവൻ വേണം, നീ ഫ്രിഡ്ജിൽ പാല് ഇരിപ്പു ഉണ്ടോ എന്ന് നോക്കു, ഇല്ലങ്കിൽ ഒന്ന് വാങ്ങണം എന്ന് പറഞ്ഞു,

 

ഞാൻ നിരാശയോടെ അടുക്കളയിലേക്കു നടന്നു, ഇന്നലെ രാത്രി ഉറങ്ങാതെ കണ്ട മനക്കോട്ട ചീട്ടു കൊട്ടാരം  പോലെ വീണു തകരുന്നത് കണ്ടപ്പോ സങ്കടം കൊണ്ട് ശരീരം മൊത്തം മരവിച്ചു  ശവം പോലെ ആയി,

ഫ്രിഡ്ജ് തുറന്നപ്പോ പഴങ്ങളും പാലും എല്ലാം ഉണ്ട്,

ഞാൻ  ചേച്ചിയെ വിളിച്ചു പറഞ്ഞു, എല്ലാം ഫ്രിഡ്ജിൽ ഉണ്ട്, ഇനി എന്തേലും വാങ്ങാനോ എന്ന്,

വേണ്ട കുട്ടാ നീ അവിടെ ഇരിക്ക്  ഞാൻ  ഇപ്പോ വരം എന്ന് മറുപടി പറഞ്ഞു,,,,,

സോഫയിൽ രാജ്യം നഷ്ട്ട പെട്ടുപോയ  രാജകുമാരന്റെ ഒറ്റ പേട്ട അവസ്ഥ പോലെ എന്തൊക്കെയോ ആലോജിച് കൊണ്ട് ഞാൻ ഇരുന്നു, അതിനു ഇടക്ക് ചേച്ചി ഇറങ്ങി വന്നു എന്റെ അടുത്ത് വന്നു ഇരുന്നത്  പോലും ഞാൻ അറിഞ്ഞില്ല,

Leave a Reply

Your email address will not be published. Required fields are marked *