( അത് ദുബായില്‍ സാധാരണയാണ്) ഞാൻ എന്‍റെ നമ്പര്‍ കൊടുത്തു. ഒരു താങ്ക്സും പറഞ്ഞു അവള്‍ കുഞ്ഞിനേയും കൊണ്ട് ഷോപ്പില്‍ നിന്നും ഇറങ്ങി.
മൂന്നു ദിവസങ്ങള്‍ക്കു ശേഷം എന്‍റെ വാട്ട്സാപ്പ് സ്റ്റാറ്റസിന് ഒരു ലൈക്ക് ഇമോജി ഇട്ട് അറിയാത്ത നമ്പറില്‍ നിന്നും ഒരു മെസ്സേജ്. ആരാണെന്നറിയാന്‍ ഞാൻ റിപ്ലേ ആയി ഒരു ? ഇമോജിയും അയച്ചു.
അതിനു മറുപടിയായി “ഒാര്‍മയില്ലെ എന്നെ” എന്ന് ഞാൻ പറഞ്ഞു “മനസ്സിലായില്ലെന്ന്” പിന്നീട് വന്ന റിപ്ലേ എന്നില്‍ ഒരേ സമയം വികാരവും ഞെട്ടലും ഉണ്ടാക്കുന്ന ഒന്നായിരുന്നു.
“കൊച്ചിനേയും കൊണ്ട് ഹെയർ കട്ട് ചെയ്യാന്‍ വന്നിട്ട് എന്നെ മസ്സാജ് ചൈതുവിട്ടതു മറന്നൊന്ന്??” ഇതു പോലൊരു ഇമോജിയും.