നന്നായി കുളിച്ച് പുറത്തിറങ്ങി ഡ്രെസ്സെല്ലാം മാറി. അപ്പോഴേക്കും മിഥുൻ കിടക്കയിൽ നിന്ന് തലപൊക്കി നോക്കുന്നുണ്ടായിരുന്നു.
മിഥുൻ : നീ എപ്പോഴാ വന്നേ ??
ഞാൻ : ഞാൻ വന്നിട്ട് കുറെയായി… എന്താ എഴുനേൽക്കാൻ പരിപാടിയൊന്നുമില്ലേ ?
മിഥുൻ : ആഹ്… കുറച്ച് കഴിയട്ടെ…
അവൻ തലവഴി പുതപ്പ് മൂടി വീണ്ടും കട്ടിലിൽ കിടന്നു. ഞാൻ പ്രത്യേകിച്ചു ചെയ്യാൻ പണിയൊന്നും ഇല്ലാത്തതുകൊണ്ട് നേരെ ദേവകി ചെറിയമ്മയുടെ മുറിയിൽ പോയി മുട്ടി വിളിച്ചു. ചെറിയമ്മ ഉറക്കച്ചടവിൽ എഴുനേറ്റു വന്ന് വാതിൽ തുറന്നു.
ദേവകി : എന്താടാ നിനക്ക് ഉറക്കമൊന്നുമില്ലേ ??
ഞാൻ : സമയം എത്രയായെന്ന വിചാരം… മണി 7. 30 കഴിഞ്ഞു.
ദേവകി : നല്ല ഉറക്കക്ഷീണമുണ്ടടാ… ഇന്നലെ നീയെന്നെ ഉറക്കിയില്ലല്ലോ…
അപ്പൊ എന്റെയെല്ലാം അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്, മനുഷ്യന്റെ ഉറക്കം നഷ്ടപെട്ടിട്ടു ദിവസങ്ങളായി. ഞാൻ മനസ്സിൽ പറഞ്ഞു.
ഞാൻ : ഇത്രയൊക്കെ മതി. ഇനി എഴുനേൽക്കാൻ നോക്ക്. ഒരു കൂട്ടരുടെ അനക്കം പോലും കാണുന്നില്ല.