കൗമാര സുരതം 3 [sam]

Posted by

രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഞാൻ തിരുമാൻ തുടങ്ങി, ആദ്യം മുട്ടിൽ കൈവച്ചതും തെറി വിളിച്ചു കൊണ്ട് അലറി , താഴേന്ന് തൊടങ്ങാട നീ, ആ കണ്ണിൽ നോക്കിയപ്പോൾ മനസ്സിയിലായി  കോപത്തെക്കാൾ കാമമാണ് മുന്നിട്ടിരുന്നത് എന്ന്. വല്ലാതെ ചുവന്നിരുന്നു കണ്ണുകൾ. എന്തായാലും ആ തുടുത്ത പാദങ്ങൾ, ചില ഞരമ്പ് രോഗികൾക്ക് അത് മതി വെള്ളം പോകാൻ, അത്രയ്ക്കുണ്ട് അതിന്റെ ഒരു ലക്ഷണം, പെരുവിരലിനേക്കാൾ നീളമുള്ള വിരലുകൾ(പെരുവിരലിനോട് ചേർന്ന വിരൽ), ലക്ഷണ ശാസ്ത്രപ്രകാരം ഈ ജാതി പെണ്ണുങ്ങൾ ആണുങ്ങളെ ഭരിക്കും.

പാദത്തിൽ തുടങ്ങിയ ഞാൻ വിരലിൽ നിന്നും പതുക്കെ വെള്ളയിൽ കൈവച്ചു, നല്ല കനമുള്ള പാദങ്ങൾ, കൊലുസും ഉണ്ടതിൽ മണിയിട്ട കൊലുസ്സ്. കാണേണ്ട ഒരു കാഴ്ചയാണത്. ചെറുതായിട്ട് കിലുങ്ങുന്നുണ്ടത് . കാൽ വെള്ളയിൽ കൈയെത്തിയപ്പോൾ എന്റെ കണ്ട്രോൾ ഒന്ന് തെറ്റി, ഒരു  കൈ പ്രയോഗം സംഭവിച്ചു പോയി, അത് മനസ്സിലായ അവൾ ഒരു മര്യാദയും കൂടാതെ കാലുവച്ചു മുഖത്ത് ഒരു തല്ലും , എന്നിട്ട് കിടക്കയിൽ നിന്നും എണീറ്റ് ഒരു ഫ നാറി എന്ന് പറഞ്ഞ് ഒരു കാർക്കിച്ചു തുപ്പും ,

Leave a Reply

Your email address will not be published. Required fields are marked *