” ഉമ്മ വയ്ക്കഡാ … നീ പറഞ്ഞത് പോലെ ” അവൾ പറഞ്ഞു…
അവൻ അനങ്ങാതെ അങ്ങിനെ തന്നെ നിന്നു…
” എന്താ മനു… നീ പറഞ്ഞത് ഒക്കെ എനിക്ക് സമ്മതം… ഇപ്പൊ ഓക്കേ ആണോ… അവന്റെ കൈപിടിച്ച് അവളുടെ തോളത്തു വച്ചുകൊണ്ട് പ്രിയ ചോദിച്ചു… ???”
മനുവിന് അപ്പോഴും വിശ്വാസമായില്ല…
” എന്നെ ഒന്നു നുള്ളിക്കേ ചേച്ചി… ”
” നുള്ളാൻ ഒന്നുമില്ല… സത്യമാണ്… സ്വപ്നം അല്ല… “അതും പറഞ്ഞവന്റെ ചന്തിയിൽ അവൾ നുള്ളി….
” ഹാവു… ഹോ… എനിക്ക് വേദനിച്ചുട്ടോ…” മനു ചിണുങ്ങി.
അവളുടെ മുഖം അവൻ കയ്യിലെടുത്തു… ആദ്യം നെറ്റിയിൽ ചുണ്ട് പതിപ്പിച്ചു… അവിടുന്ന് രണ്ടു കണ്ണിലും ചുംബിച്ചു… അവിടുന്ന് ഇടതു കവിളിലും വലതു കവിളിലും സ്നേഹത്തോടെ ചുണ്ട് ചേർത്തു. ചുവന്ന ചാമ്പങ്ങ പോലെ തുടുത്ത അവളുടെ ചുണ്ടുകൾ തന്നെ മാടി വിളിക്കുന്നത്പോലെ അവനു തോന്നി… വിറയ്ക്കാൻ തുടങ്ങിയ ചെഞ്ചുണ്ടിലേക്ക് അവൻ അവന്റെ ചുണ്ട് ചേർത്തു….മനുവിന്റെ എളിയിൽ ഇരുന്ന അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി… അവളെ അവൻ തന്നോട് ചേർത്തു പിടിച്ചു…. അവളുടെ കഴുത്തിൽ അവൻ മുഖം അമർത്തി…. അവന്റെ ശ്വാസം അവളിൽ രോമാഞ്ചം ഉണ്ടാക്കി, അവളുടെ നനുത്ത രോമങ്ങൾ ഓരോന്നായി തലപൊക്കി നോക്കി…. ഈ ശരീരത്തിൽ എന്താ സംഭവിക്കുന്നത് എന്നറിയാൻ… !!!
കഴുത്തിലുടനീളം അവന്റെ ചുണ്ടുകൾ ഇഴഞ്ഞു നീങ്ങി…