ഞങ്ങൾക്ക് മനസിലായി സെക്യൂരിറ്റിയെ വിളിച്ചത് അയാൾ ആണെന്ന്…
മുഴുവനാക്കാൻ പറ്റാത്ത സങ്കടത്തോടെ ഞങ്ങൾ തിരിച്ചു പോന്നു..
അവൾ ബാംഗ്ലൂർക്കു തിരിച്ചു പോയി…
പഞ്ചാരയടി കൂടി വീണ്ടും കാണാൻ കൊതിയായപ്പോൾ…
ഞാൻ അവളെ വിളിച്ചു ഒന്ന് വരൻ പറഞ്ഞു…
അവൾ ലീവ് എടുത്തു വന്നു… ഞങ്ങൾ വീണ്ടും ഒരു ട്രിപ്പ് പ്ലാൻ ചെയ്തു..
ഇത്തവണ വാഗമൺ ആണ് പ്ലാൻ ചെയ്തത്… ഞങ്ങൾ ശരിക്കും ആഘോഷിക്കാൻ വേണ്ടി ആണ് അങ്ങിനെ പ്ലാൻ ചെയ്തത്
വാഗമൺ… ഒരു മറക്കാൻ ആവാത്ത സ്ഥലം.. അത് അടുത്ത ഭാഗത്തിൽ…