അവളുടെ കൊച്ചച്ചൻ…
ഫ്രണ്ട് ആണ് ചാച്ചാ അവൾ പറഞ്ഞു…
മാഷെ ഇതിപ്പൊത്തന്നെ അങ്ങേരു വീട്ടിൽ പറയും… ഞാൻ പോവാ…
ഞാൻ വിളിക്കാവേ … അവൾ ഓടി…
അങ്ങിനെ അത്യാവശ്യം പഞ്ചാരയൊക്കെയായി ഇരിക്കുമ്പോ ഞാൻ അവളോട് ചോദിച്ചു നമുക്കൊന്ന് പുറത്തു പോയാലോ ??
മുത്ത് : എങ്ങോട്ടാ മാഷെ…
ഞാൻ : തീരുമാനിച്ചില്ല നീ വരാൻ തയ്യാർ ആണോ ??? എങ്കിൽ ഞാൻ ഒന്ന് ആലോചിക്കട്ടെ…
മുത്ത് : ഞാൻ വൈകിട്ട് പറയാം.. എന്തെങ്കിലും പറഞ്ഞു ചാടാൻ പറ്റുമോ എന്ന് നോക്കട്ടെ…
ഞാൻ : ഓക്കേ..
വൈകിട്ട് അവൾ പറഞ്ഞു 4 മണി വരെ പെർമിഷൻ കിട്ടി… എങ്ങോട്ടാ പോവാ…
ഞാൻ പറഞ്ഞു കുമരകം വിട്ടാലോ.. അതാവുമ്പോ പോയിട്ട് എളുപ്പം തിരിച്ചു വരാമല്ലോ…
ഞാൻ : പിന്നേ… വരുമ്പോ നിന്റെ ആ മൂഞ്ചിയ കഴുത്തിറക്കം ഉള്ള ടോപ് ഒന്നും ഇടേണ്ട കേട്ടോ..
മുത്ത് : ഇട്ടാൽ ???
ഞാൻ : എനിക്ക് വല്ലതും ഒക്കെ തോന്നും പെണ്ണെ… ഞാൻ കയ്യിട്ടാൽ പിന്നെ അതിന്റെ ഷേപ്പ് ഒക്കെ പോവും കേട്ടോ…
മുത്ത് : ഉവ്വ… കയ്യിടാൻ ഇങ്ങു വാ.. ശരിയാക്കും ഞാൻ..
ഞാൻ :കാണാം….
രാവിലെ അവളെ ബൈക്കിൽ കയറ്റി.. നേരെ കുമരകം വിട്ടു… വണ്ടിയിൽ ഇരുന്നു അവൾ ചോദിച്ചു.. എന്താ ഉദ്ദേശം ???