ഒരു തുടക്കകാന്റെ കഥ 12

Posted by

“ ആ എന്റെ വിശപ്പ് ഇന്നല്ലാ കുറച്ച കാലമായിട്ട് കൂടുതലാ “

“ വിശപ്പ് മാറുമോ അടുത്തെങ്ങാനും “

“ ഹാ വയറ് നിറയ്ക്കാൻ വല്ലതും കിട്ടിയാ മാറുമായിരിക്കും “

“ വീട്ടിന്ന് തിന്നാൻ ഒന്നും തരുന്നിലയോ “

“ വീട്ടിലെ പട്ടിണിയും കഴിവില്ലായിമായും മുതലാളിക്കറിയില്ലേ“

അതും പറഞ്ഞ് നാൻസി ഒന്ന് ചിരിച്ചു

“ ഉം ..ഉം “

“ ആ….. അമ്പിളി കുടിക്കാൻ വെള്ളം എടുത്തേടി “

വെള്ളം എടുക്കാനായി അമ്പിളി അപ്പുറത്തേക്ക് നടന്നു

“ വീട്ടില് പട്ടിണി ആണൊന്നറില്ലെടാ ചെക്കാ നിനക്ക് “

“ ഹി ഹി ഹി … ഞാൻ തമാശയ്ക്ക് പറഞ്ഞതല്ലേ “

“ ആ പെണ്ണുണ്ടായി പോയി ഇല്ലേൽ നിന്നെകൊണ്ട് ഇപ്പൊതന്നെ തീറ്റിച്ചേനെ തെണ്ടി “

“ അച്ചോടാ…. എന്നിട്ട് ഇത്രേം ഡയലോഗ് അടിച്ചതോ “

“ പറയിപ്പിച്ചതല്ലേ “

“ എന്താ രണ്ടാളും ഒരു രഹസ്യം പറച്ചിൽ”

“ അമ്പിളി ചേച്ചിക്ക് ഭയങ്കര ഗ്ലാമർ ഉണ്ടെന്ന് പറയുകയായിരുന്നു “

“ കളിയാക്കല്ലേ…”

“ കളിയോ കാര്യം പറഞ്ഞതല്ലേ . അല്ലെ നാൻസി ചേച്ചി “

Leave a Reply

Your email address will not be published. Required fields are marked *