ഒരു തുടക്കകാന്റെ കഥ 12

Posted by

“ ഇപ്പൊ ഇല്ല ചെറിയച്ഛൻ വരുമ്പോ വിളിച്ചാ മതി. “

“ ആ ശെരി … ഹരി … “

“ ഉം… “

“ thanks …”

“ എന്തിന് “

“ എല്ലാത്തിനും. ഇത്ര നല്ലൊരു സദ്യ തന്നതിന് “

അവൾ അവന്റെചുണ്ടുകളിൽ ഒരു ഉമ്മ നൽകി താഴേക്ക് ഇറങ്ങി പോയി

ബെഞ്ചിൽ തല വച്ച് അപ്പു കുറച്ചു നേരം മയങ്ങി പോയി

“ ഹരീ …. ഹരീ “

“ ഉം…. “.

“ മോഹ ചേട്ടൻ വന്നു “

ഹരി ചാടി എഴുനേറ്റ് താഴേക്ക് ചെന്ന്

“ പോകാടാ …. “

“ ആ പോകാം “

. ഫയലുകളും എടുത്ത് അപ്പു ഇറങ്ങാൻ നേരം നാൻസിയെ നോക്കി

അവൾ ചിരിച്ചുകൊണ്ട് സൈറ്റടിച്ചു കാണിച്ചു .

അമ്പിളിയെ നോക്കിയപ്പോൾ , കുലീനമായ ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *