“ ഉം…. എന്റെ തല ഇടിച്ച് പൊളിച്ചതും പോരാ എന്നിട്ടിപ്പൊ മുഴ കളയാൻ എന്ന പേരിൽ എന്റെ തലെടെ തൊലി പൊളിച്ചെടുക്കുന്നോ”
തമാശയ്ക്ക് അവൻ പറഞ്ഞു
“ പെട്ടന്ന് അവളുടെ മുഖം വാടി എങ്കിലും അവൾ തിരുമിക്കൊണ്ടിരുന്നു . “
“ കാലേലൊന്ന് തൊട്ടതിന് ഇത്രയും വേണ്ടായിരുന്നു . “
അപ്പൊ അവൾ അവനെ ഒന്ന് നോക്കി . വിഷമം മാറി അവളൊന്ന് ചിരിച്ചു.
“ അപ്പൊ മനപൂർവം ആയിരുന്നല്ലേ …. “
“ ഏയ് അറിയണ്ടൊന്നു ചവിട്ടിയതല്ലേ”
“ ചവിട്ടോ… ഞങ്ങളുടെ നാട്ടിൽ അതിനെ തടവുക , തലോടുക , തോണ്ടുക എന്നൊക്കെയാ പറയാറ് “
“ ഞങ്ങളുടെ നാട്ടിൽ അങ്ങനെയല്ല… എന്നാലും എന്റെ തല “
“ സോറി “
“ ഹാ ഇനിയിപ്പോ സോറി പറഞ്ഞാ മതി . തല പോയത് എന്ടെയല്ലേ . മതി തടവിയത് “
“ അതുകൊണ്ടല്ലേ തടവി തരുന്നെ. മുഴ താഴട്ടെ എന്നിട്ടെ നിർത്തു . “ :
“ എന്നാ ഈ സാരി തലപ്പ് അല്പം കേറ്റിവയ്ക്ക് “
ആ ഒരു മൂഡിൽ പെട്ടന്ന് അറിയാതെ അവനത് പറഞ്ഞു
അവൾ പെട്ടന്ന് അവനെ ഒന്ന് നോക്കി അവൻടെ നോട്ടം തന്റെ നെഞ്ചിലേക്കാണെന്ന് മനസ്സിലായ അമ്പിളി അവന്റെ നോട്ടം പതിച്ച ഇടത്തേക്ക് നോക്കി , പെട്ടന്നവൾ ഇടത് കൈ കൊണ്ട് സാരിയുടെ വശം വലിച്ചു കയറ്റി മറച്ചു.