ഭക്ഷണം കഴിച്ചു കഴിഞ്ഞ് നാൻസി കൈ കഴുകാൻ പോയി പുറകെ അമ്പിളിയും . അപ്പു എഴുനേറ്റ് കൈ കഴുകാൻ ചെന്നപ്പോൾ നാൻസി മുഖം വീർപ്പിച് അവിടെ നിൽപ്പുണ്ടായിരുന്നു .
അവൻ കണ്ണുകൾ കൊണ്ട് അവളോട് പലതും പറഞ്ഞു . അവൾ അതിനെ മുഖം തിരിച്ചു. അവൻ വീണ്ടും അവളോട് പലതും കാണിച്ചു . അവൾ മുഖം വീർപ്പിച്ചു പിടിച്ചു.
കൈ കഴുകിയ അമ്പിളി പെട്ടന്ന് തിരിഞ്ഞു നടന്നതും പുറകിൽ നിൽക്കുന്ന ഹരിയെ ശ്രെദ്ധിക്കാത്തത് കൊണ്ട് അവന്റെ ദ്ദേഹത്തേക്ക് വന്ന് ഇടിക്കുകയും ചെയ്തു .
ആ ഇടിയും അമ്പിളിയുടെ ഇടത് മുല അവന്റെ വലത് കൈലും , അവളുടെ നെറ്റി അവന്റെ നെറ്റിയിലും വന്നു മുട്ടി.
ശ്രെദ്ധിക്കാതെ വന്ന് മുട്ടിയതിന്റെയും നെറ്റി മുട്ടിയത്തിന്റെ വേദനയിലും അവൾ നെറ്റിയും ചുണ്ടും ചുളിച്ച് അയ്യോ എന്ന ഭാവത്തിൽ നെറ്റിയിൽ കൈ വച്ചു.
നാൻസിയെ സോപ്പിട്ടുകൊണ്ടിരിക്കുമ്പോൾ അപ്രദീക്ഷിതമായി ഉണ്ടായ ആഗതത്തിൽ അവൻ ഞെട്ടി തരിച് നിന്നു പോയി .
ഇത് കണ്ടു കൊണ്ടു നിന്ന നാൻസിക്ക് പെട്ടന്ന് ചിരി വന്നു .
“ അയ്യോ ഹരി സോറി ഞാൻ കണ്ടില്ല “
“ എന്റമ്മോ എന്റെ തല തല്ലി പൊളിച്ചേ……”
“ അയ്യോ സോറി “
അതും പറഞ്ഞ് നെറ്റി തടവിക്കൊണ്ടിരുന്നു അമ്പിളി പെട്ടന്ന് ഹരിയുടെ നെറ്റി തടവി . സോറി ഞാൻ ശ്രെദ്ധിച്ചില്ല നീ പുറകിൽ ഉണ്ടായിരുന്നത് .