ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ്

Posted by

അവളെന്റെ മുഖത്തേക്ക് നോക്കി കൊണ്ട്

രമ്യ: നിനക്ക് വേണ്ടെ നിന്റെ രമ്യയെ മുഴുവനായും. എനിക്ക് വേണം എന്റെ ചാർളിയെ മുഴുവനായും ഇനി മരിക്കും വരെയും. ജീവിതത്തിലെ ആദ്യ ചുംബനം നിന്നിൽ നിന്നും, ഞാൻ വേറെ ഏതോ ലോകത്ത് നിൽക്കുന്നത് പോലെ തോന്നി, മതിയായില്ല എനിക്ക്.

ഞാൻ: എനിക്ക് വേണം ഈ കൂതറയെ ഇനി  എന്നും. ഇനി മുതൽ നീ എന്നെ ഇക്ക എന്ന് വിളിച്ച മതി. ഇപ്പൊ പോണോ നിനക്ക് നി പോയ ലോകത്തിലേക്ക്.

രമ്യ: വേണം അതിനും മുന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ട് ഇക്ക ആയിരിക്കണം എനിക്ക് അവസാന ചുംബനവും നൽകേണ്ടത്.

ഞാൻ: എടി വെറുതെ എന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കല്ലെ മുത്തെ….

രമ്യ: ഇക്ക.., എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്…

ഞാൻ: ഇനി എന്താടി…

രമ്യ: നിനക്ക് രമ്യയുടെ ശരീരം ആണ് ആവിശ്യം എങ്കിൽ നീ എന്നോട് മറ്റൊന്നും പറയാൻ നിൽക്കരുത് അത് എടുത്തിട്ട് എന്നെ അങ്ങ് കൊന്നു കളഞ്ഞേക്കണം… ഇല്ലെങ്കിൽ……

തുടരും……

Leave a Reply

Your email address will not be published. Required fields are marked *