ഞാൻ: മിസ്സ് യു…. ഉമ്മാ….
രമ്യ: തോന്നി മോൻ ആയിരിക്കും എന്ന്.
അവളുടെ സ്വരത്തിൽ ഒരു പന്തികേട് പോലെ ….
ഞാൻ: എന്താടോ പറ്റിയത്…
രമ്യ: ഇന്ന് രാത്രി പറയാട ഇവിടെ ആകെ കൈവിട്ട് പോണ ലക്ഷണം ആണ്.
ഞാൻ: ങ്ങേ…, അടുത്ത തേപ്പ് ആണോ ….
രമ്യ: ഞാൻ ചത്താലും നിന്നെ തേക്കില്ല. കാരണം അത്രക്കിഷ്ടം ആണെ. ഇന്ന് വീട്ടിൽ അമ്മൂമ്മ വന്നിട്ടുണ്ട്, അമ്മയും അച്ഛനും ഒരിടം വരെ പോകാൻ പോകുവാ…
ഞാൻ: എന്ന നമുക്ക് രാത്രി കണ്ടാലോ..?…
രമ്യ: എന്റെ ഈശ്വരാ…, പൊന്നൂസ് മുത്തെ നീ ഒന്ന് അടങ്ങ് ഞാൻ കാര്യങ്ങൽ ഒന്ന് നോക്കട്ടെ എന്നിട്ട് നോക്കാം. ഐ ലൗ യു…
അപ്പോഴേക്കും അവളെ ആരോ വിളിച്ചു. അവൾ അവളുടെ പാട്ടിന് പോകുകയും ചെയ്തു. അപ്പോഴാണ് ഞാൻ സൂബീന ഇത്തയെ കുറിച്ച് ഓർത്തത്. എന്റെ കുട്ടൻ അപ്പോഴേക്കും പതിയെ ഉയർന്ന് തുടങ്ങി. ഞാൻ അവരുടെ നമ്പറിൽ വിളിച്ചു. കുറച്ച് കഴിഞ്ഞതും ഹലോ എന്ന് പറഞ്ഞു കൊണ്ട് സൂബീന അക്ക ചോദിച്ചു. എന്താടാ എന്ത് പറ്റി….