ഞാനും
ഇപ്പൊ ശരിക്കും റോസ് കന്യാസ്ത്രീ അല്ലാതായി
അതെ ഇപ്പോൾ ഞാൻ ഭാര്യയായി ..എത്രയും വേഗം എനിക്ക് അമ്മയാകണം മുലയൂട്ടണം
ഇപ്പോൾ നമ്മൾ അനാദരല്ലാതായിരിക്കുന്നു
അതെ എനിക്ക് ഭർത്താവുണ്ട് ..
ഞാൻ വീണ്ടും അവളെ കെട്ടിപ്പുണർന്നു .അവൾ എന്നെയും അനാഥത്വത്തിന്റെ കണ്ണീർചാലുകൾ കടന്ന് ഞാനും റോസും സനാധരായി .എനിക്ക് അവളും അവൾക്കു ഞാനും ..വരാനിരിക്കുന്ന നന്മയുടെ നാളുകൾക്കായി പ്രതീക്ഷയോടെ ഞാൻ റോസിനെ വീണ്ടും ഉണർത്തി രതിയുടെ അടുത്ത മേച്ചിൽപ്പുറങ്ങൾ താണ്ടുവാനായി …