ഹമ് ആഗ്രഹമുണ്ട്
എന്തൊക്കെയാണ് ആഗ്രഹങ്ങൾ
അതെങ്ങനെ പറയും
പറയാതെ ഞാനെങ്ങനെ അറിയും നിന്റെ ആഗ്രഹങ്ങൾ
അറിഞ്ഞിട്ടു
അറിഞ്ഞിട്ട് പറ്റുമെങ്കിൽ സാധിപ്പിക്കാലോ
ശരിക്കും
ഹമ്
എങ്ങനെ പറയും
നിനക്ക് ഇനി എന്നോട് പറയാൻ കഴിയാത്ത എന്താണ് ഉള്ളത് എബി
അതില്ല എന്നാലും ഒരുമടി
എന്തിന്
ഇതുവരെ ഞാൻ റോസിനോട് അങ്ങനൊന്നും പറഞ്ഞിട്ടില്ലല്ലോ
അതിനെന്താ ഇനി പറയാലോ ഇപ്പൊ ഞാൻ നിന്റെ ഭാര്യയല്ലേ
അതെ എന്നാലും
നീ മടിക്കണ്ട പറഞ്ഞോ
ഞാൻ എന്തൊക്കെയോ ആഗ്രഹിക്കുന്നു ..ഇന്ന് റോസിനെ ഈ വേഷത്തിൽ കണ്ടത് മുതൽ
ഈ വേഷത്തിനു എന്താ പ്രത്യേകത
റോസ് സുന്ദരിയായിരിക്കുന്നു