ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ
ആദ്യരാത്രിയോ നമ്മൾ ആദ്യമായല്ലല്ലോ ഒരുമിച്ചു കിടക്കുന്നതു
അതല്ല …എന്നാലും വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രിയല്ലേ
അതിനെന്താ പ്രത്യേകത
സാധാരണ വിവാഹം കഴിഞ്ഞുള്ള ആദ്യരാത്രി ഇങ്ങനല്ലല്ലോ
പിന്നെങ്ങനാ
ഒന്നുപോ റോസ് കളിയാക്കാതെ
കളിയാക്കേ ഞാനോ …കാര്യമായിട്ട് ചോദിച്ചതാ
പിന്നെ കാര്യമായിട്ട് …ഗൈനെക്കോളജി ഡോക്ടർക്ക് ആദ്യരാത്രി എന്താണെന്ന് ഞാൻ പറഞ്ഞു തരണോ
വേണ്ട …ഞാൻ ചുമ്മാ ചോദിച്ചതാ
റോസ് എന്ന നമുക്ക് ആദ്യരാത്രി
ഇന്ന്
ഇന്നോ
ഹമ് ഇന്നല്ലേ നമ്മുടെ ആദ്യരാത്രി
അങ്ങനെയല്ല ശരിക്കും നമ്മൾ എന്ന ആദ്യരാത്രി ആഘോഷിക്കുക
നിനക്ക് ആഗ്രഹമുണ്ടോ