ഒന്നും ഇല്ല ..
ഇല്ല
എന്ന ഉറങ്ങിക്കോ
റോസെന്താ ഉറങ്ങാതെ
ഉറക്കം വന്നില്ല
അതെന്തേ
അറിയില്ല
എന്നാലും
ഒന്നുല്ലടാ
ആരുമില്ലാതിരുന നമ്മൾ ഭാര്യയും ഭർത്താവുമായല്ലേ
ഹമ്
റോസിന് സങ്കടമായോ
എന്തിനു
വിവാഹം കഴിച്ചതിൽ
ഇല്ല
സന്തോഷം ആണോ
നിന്നെ വിവാഹം കഴിച്ചതിൽ ഞാൻ എന്തിനു സങ്കടപെടണം …കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഭർത്താവിനെ
അല്ലെ എനിക്ക് കിട്ടിയത്
അപ്പൊ സന്തോഷമാണല്ലേ
അതെ