നോക്കാൻ പാടില്ലാത്ത നിന്റെ ശരീരഭാഗങ്ങൾ ഞാൻ ആസ്വദിച്ചു .അറിയാതെ ഞാൻ നിന്നെ മനസ്സിൽ ബോഗിച്ചു .ഞാനൊരു സ്ത്രീയോട് ചെയ്ത തെറ്റ് അതുമാത്രമാണ് പിന്നീടൊരിക്കലും ഞാനത് ആവർത്തിച്ചിട്ടില്ല ..ഇനി ആവർത്തിക്കുകയുമില്ല ..
എനിക്കറിയാം എബി ..നിന്റെ നോട്ടവും കണ്ണുകളിൽ വന്ന ഭാവവും ഞാൻ കണ്ടിരുന്നു .എന്റെ ശരീരം തന്നെയാണ് നിന്നെ മാറ്റുന്നതെന്നു എനിക്ക് മനസ്സിലായിരുന്നു .എന്റെ അളവുകൾ ഞാൻ നിന്നോട് പറയാൻ തുടങ്ങിയതും അതിനാലാണ് .മനപ്പൂർവം നീ എന്നെ കുറിച്ച് അങ്ങനെ ചിന്തിക്കുകയാണോ എന്നറിയാൻ വേണ്ടി പക്ഷെ എനിക്ക് മനസ്സിലായി ..എബി നിന്നെ നിയന്ധ്രികാൻ നീ ശ്രമിക്കുന്നു എന്ന് .പൂർണ നഗ്നയായിപോലും നിന്നോടൊപ്പം എനിക്ക് ധൈര്യമായി കഴിയാമെന്ന് .ഒരു ഭാര്യയായി ജീവിക്കുക എന്നത് സാധാരണ ജീവിക്കുന്നപോലെ എളുപ്പമല്ല .ഭാര്യക്കും ഭർത്താവിനുമിടയിൽ പവിത്രമായ ബന്ധമുണ്ട് .ശരീരം കൊണ്ടുള്ള ദിവ്യമായ ബന്ധം .ശാരീരികബന്ധം തന്നെ ഉണ്ടാവില്ല അത് മനസ്സിൽ ഉണ്ടാവണം .മനസ്സിന്റെ ആഗ്രഹങ്ങളാണ് എബി ശരീരം അനുസരിക്കുന്നത് .ഇതുവരെ ഞാൻ ശരീരംകൊണ്ടുള്ള ബന്ധത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല .എന്റെ ശരീരം അതിനു സജ്ജമാകുമ്പോൾ ഞാൻ നിന്റേതാകും നീ ആഗ്രഹിച്ചപോലെ നിന്റെ ഭാര്യയായി ഇനിയുള്ള കാലം ഞാനുണ്ടാകും നിന്റെ കൂടെ
മതി കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ് ഒരുനാൾ റോസ് എന്റേത് മാത്രമാകും എന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കും .