വിശുദ്ധ (BLACK FOREST)

Posted by

സിസ്റ്ററെ മുറിയിലാക്കി അവർക്കു വസ്ത്രങ്ങൾ വാങ്ങാൻ ഞാൻ പുറത്തിറങ്ങി .പുറത്തിറങ്ങിയപ്പോളാണ് എന്ത് വസ്ത്രം വാങ്ങിക്കും എന്ന ആശങ്ക എനിക്കുണ്ടായത് അടിവസ്ത്രങ്ങളുടെ കാര്യം പോലും ഞാൻ ഓർത്തുപോയി .അവരുടെ അടിവസ്ത്രത്തിന്റെ കാര്യം ഓർത്തതും അതുവരെ ഉണ്ടാവാതിരുന എന്തോ ഒരു വികാരം എന്നിൽ ഉണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു ..മനസ്സിൽ തികട്ടിവന്ന പാപചിന്തകൾ ഞാൻ ആട്ടിയകറ്റി .പിന്നെയും ഞാൻ മുറിയിൽ തിരിച്ചെത്തി .വെറുംകൈയോടെ പോയ അതേവേഗത്തിൽ തിരിച്ചുവന്ന എന്നെ കണ്ടു സിസ്റ്റർ അമ്പരന്നു

എന്താ എബി എന്തെങ്കിലും കുഴപ്പമുണ്ടോ

അതല്ല സിസ്റ്റർ …സോറി റോസ് എന്ത് ഡ്രെസ്സാ വാങ്ങേണ്ടത്

രാവിലെ ഞാൻ പറഞ്ഞിട്ടല്ലല്ലോ എബി വാങ്ങിച്ചത്

അതപ്പോഴത്തെ അവസ്ഥയിൽ ഞാൻ വാങ്ങിച്ചതാണ്

എബി തന്നെ വാങ്ങിച്ചോളൂ

അതല്ല റോസ് ..

എന്താണെങ്കിലും പറയു എബി

എനിക്ക് പെണ്ണുങ്ങൾക്ക് വസ്ത്രം വാങ്ങിച്ചു പരിചയമില്ല

പക്ഷെ എബി വാങ്ങിച്ച ഡ്രസ്സ് എനിക്കിഷ്ടമായി

അതല്ല റോസ് …പുറമേക്കുള്ള വസ്ത്രങ്ങൾ മാത്രം പോരല്ലോ

അതാണോ കാര്യം എങ്കിൽ ഞാൻ അളവുകൾ പറയാം എബി വാങ്ങിച്ചോളൂ

റോസിന്റെ ആ സംസാരം എന്നിൽ വീണ്ടും ദുഷ്ചിന്തകൾ വരാനിടയാക്കി ..മനസ്സിനെ നിയന്ധ്രിക്കാൻ ഞാൻ പാടുപെട്ടു ..

Leave a Reply

Your email address will not be published. Required fields are marked *