സമൂഹത്തെ സേവിക്കാൻ സന്യാസിനിയായ എനിക്ക് ഇതെല്ലം കണ്ടും കെട്ടും മടുത്തിരിക്കുന്നു .ആത്മഹത്യ പാപമാണ് എന്ന തിരിച്ചറിവാണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത് .ഇല്ലെങ്കിൽ എന്നോ ഞാനത് ചെയ്‌തിരുന്നു .ഇതെല്ലം ഞാൻ സഹിക്കും പക്ഷെ ഒരു കന്യാസ്ത്രീ ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യത്തിന് അവർ എന്നെ നിർബന്ധിക്കുന്നു .എന്റെ റൂമിലുണ്ടായിരുന്ന സിസ്റ്ററിനെ അവർ സ്ഥലം മാറ്റി പകരം വന്ന സിസ്റ്റർ ഏതോ വലിയ കുടുംബത്തിലെ ആണ് .അവർക്കു മഠത്തിൽ പൂർണ സ്വാതന്ത്രം നൽകി മദറിന്റെ അടുത്ത ആളാണ് സിസ്റ്റർ .ആരെയും പേടിയില്ല മഠത്തിലെ നിയമങ്ങൾ അവർ അനുസരിക്കാറുമില്ല കന്യാസ്ത്രീ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ശാരീരിക ബന്ധത്തിന് അവർ എന്നെ നിർബന്ധിക്കുന്നു .റൂമിലെ അവരുടെ എന്നോടുള്ള സമീപനം തന്നെ അത്തരത്തിലാണ് .സ്വവർഗ രതിക്കായി അവർ പലപ്പോഴായി എന്നെ സമീപിക്കുന്നു .പലപ്പോഴും അവരുടെ തട്ടലും മുട്ടലും ഞാൻ കണ്ടില്ലെന്നു നടിച്ചു .സാത്താൻ എന്നെ ചീത്തയാക്കാൻ നോക്കുന്നതായും ദൈവത്തിന്റെ പരീക്ഷണമായും ഞാൻ അതിനെ കണ്ടു .ദൈവ സന്നിധിയിൽ ഞാൻ മനമുരുകി പ്രാത്ഥനയിൽ മുഴുകി .പക്ഷെ എന്റെ ജീവിതത്തെ നശിപ്പിക്കാൻ എന്നെ ഇല്ലായ്മ ചെയ്യാൻ മദർ അവരെ കൂട്ടുപിടിച്ചു നടത്തുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്ന് എനിക്ക് മനസ്സിലായി .ഞാനറിയാതെ അവർ എന്റെ കുളിമുറിയിൽ കാമറ വച്ച് എന്റെ നഗ്നത ഒപ്പിയെടുത്തു .അവർക്കു വഴങ്ങിയില്ലെങ്കിൽ എന്റെ ശരീരം ഇന്റർനെറ്റിൽ ഒഴുകി നടക്കും .പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല .എന്റെ നഗ്നത അവർ എന്നെ കാണിച്ചു .മദറിനോട് ഞാൻ പരാതി പറഞ്ഞു .