പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” വാന്തിയെടുത്താ സാപ്പിടണം സാര്‍ ..നീങ്ക സാപ്പിടുങ്കെ …” കാളി ഗ്ലാസ്സിലേക്ക്‌ കോള ഒഴിച്ചു… അവന്‍റെ പ്ലേറ്റില്‍ മട്ടന്‍ ലിവര്‍ വരട്ടിയതും ചപ്പാത്തിയുമായിരുന്നു … റോജി ഒരു കവിള്‍ ഇറക്കിയിട്ട്‌ ചപ്പാത്തിക്കകത്ത് ലിവര്‍ വെച്ച് ചുരുട്ടി കടിച്ചു തിന്നാന്‍ തുടങ്ങി

” കാളിണ്ണ …നീങ്ക ഒന്നുമേ സോല്ലല്ല …. എങ്കെ വര്‍ക്ക് … എന്നേക്കു സ്റ്റാര്‍ട്ട്‌ പണ്ണലാം?” വാന്‍ കണ്ടു കൊണ്ട് അതിലെ വന്ന സെന്തില്‍ ചോദിച്ചു ..

” നമ്മ റോയപ്പേട്ട ഹൈറോഡിലെ ഫസ്റ്റ് സന്തിലെ കൊഞ്ചം പോനാല്‍ പോതും … അങ്കെ ഒരു കട ഇരുക്കത് തെരിയുമാ? സരോജാ അക്കാ …”

” ആഹാ .. നമ്മ അക്കവാ ” സെന്തിലിന്റെ കൂടെയുണ്ടായിരുന്ന ഗുണ്ടയെ പോലെ തോന്നിച്ചവന്‍ ചാടി പറഞ്ഞപ്പോള്‍ റോജി തിരിഞ്ഞു നോക്കി …

” അമാണ്ണേ…. കൊഞ്ചം ഗുണ്ടാന അക്ക … അവര്‍ കൊളന്ത വന്ത് രാസാത്തി മാതിരിയെ ഇരുക്ക് … യരോട കൊളന്തയോ ..നമ്മ കളരാനാലും അക്കാവും സൂപ്പര്‍ … പോന മാസം നമ്മ കുമാറ് അവര്‍ക്കിട്ടെ എന്ന റേറ്റ് ….. “

” എന്‍റെ കൊളന്തയാടാ നായിന്‍റെ മോനെ … എന്‍റെ ഭാര്യയാടാ അത് കഴുവേര്ട മോനെ… നിനക്കവളുടെ റേറ്റ് അറിയണം അല്ലേടാ .. തായോളി..” മുഴുമിക്കാന്‍ സമ്മതിക്കാതെ റോജി കയ്യിലിരുന്ന പ്ലേറ്റ് ലിവര്‍ സഹിതം കരിങ്കല്‍ കൂട്ടത്തിലെക്കെറിഞ്ഞു ചാടി എണീറ്റു

” ഹേ …”

” എന്നടാ ” സെന്തിലിന്റെ കൂടെയുള്ളവന്‍ മുരണ്ടു കൊണ്ട് അടുത്തെങ്കിലും കാളിയുടെ നോട്ടത്തിനു മുന്നില്‍ പിന്മാറി

Leave a Reply

Your email address will not be published. Required fields are marked *