പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

ആ ഭാഗത്ത്‌ ഒരു കടയെ ഉള്ളെന്നു തോന്നുന്നു , പിന്നെ കോളനി ഏരിയയും .. നിറയെ ആളുകള്‍ ഉണ്ടവിടെ …ആദ്യമായാണ് ഈ വൈന്‍ ഷോപ്പില്‍ വരുന്നത് …ഒരു അര ലിറ്റര്‍ വോഡ്ക വാങ്ങി കോളയും മൂന്നു ഡിസ്പോസിബിള്‍ ഗ്ലാസും വാങ്ങി അകത്തേക്ക് നടന്നു … ഭിത്തിയിലെ സ്ലാബില്‍ നിറച്ച് കുപ്പയിലെ സീല്‍ പറിച്ചൊട്ടിച്ചിരിക്കുന്നതില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം തട്ടി കണ്ണു മഞ്ഞളിക്കുന്നു … ഒരു ഗ്യാപ് നോക്കി … അവസാനം മടുത്ത്, നടുക്ക് തന്നെ നിന്ന് റോജിയുടെ കയ്യില്‍ രണ്ടു ഗ്ലാസും കൊടുത്തു , കുപ്പി പൊട്ടിച്ച്, ഓരോ പെഗ് ഊറ്റിയപ്പോഴേക്കും കാളി വന്നു

” തെരിയും ..നീങ്ക ഇങ്ക താന്‍ “

” ഡേ …കാളി ….’

കാളി വണ്ടിയില്‍ ഞങ്ങളെ കാണാത്തത് കൊണ്ട് നേരെ ഇങ്ങോട്ടാണ്‌ വന്നത് … അതിനിടക്ക് അവന്‍ വേറെയാരോ തോളില്‍ കയ്യിട്ടപ്പോള്‍ അവരുടെ കൂടെ പോയി .. പെട്ടന്ന് തന്നെ തിരികെ വരുകയും ചെയ്തു

” സാര്‍ …നീങ്ക ഇങ്കെ ഇറുക്കവാണാ …മോശമാന ഏരിയ …വാങ്കെ ..വെളിയില്‍ പോലാം … സാര്‍ ഇത് വന്ത് സെന്തില്‍ … നാന്‍ സോല്ലലെ … എല്ലാ വേലയും തെരിയും … അക്കാ കട ഫര്‍ണിഷ് പണ്ണി നാളന്നെക്ക്‌ മുടിച്ചു കൊടുക്കറെന്‍…” മെലിഞ്ഞ ഒരു പയ്യനും , അവന്‍റെ കൂടെ ഗുണ്ടയെ പോലെ തടിയുള്ള ഒരാളും …

Leave a Reply

Your email address will not be published. Required fields are marked *