പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

കമ്പനി ടൈം കഴിഞ്ഞ് ഞാന്‍ എന്‍റെ തകര കൊട്ടാരത്തിലേക്ക് അക്കയെയും കുഞ്ഞിനേയും കൂട്ടി … വൈകിട്ട് വയറു നിറച്ചു ആഹാരം കഴിക്കുമ്പോള്‍ അക്കയുടെ കണ്ണ് നിറഞ്ഞത് ഞാനാദ്യമായി കണ്ടു …. പാലിന് കരഞ്ഞ കുഞ്ഞിനു ബ്ലൌസ് പൊക്കി മുലയെടുത്തു കൊടുക്കുമ്പോള്‍ ഞാന്‍ കാണുന്നെന്ന വിചാരമോ മടിയോ ആ കണ്ണുകളില്‍ ഞാന്‍ കണ്ടില്ല … വൈകുന്നേരം കണ്ട ദൈന്യതയും അവിടെ ഇല്ലായിരുന്നു പകരം സുരക്ഷിതമായൊരു സ്ഥലത്ത് എത്തിയതിന്റെ ധൈര്യം

” തമ്പി …… ഒരു ടീക്കട ഏതാവത് പോടണം..” കുഞ്ഞിനെ എന്‍റെ കൈലി മുണ്ട് കൊണ്ട് തോട്ടില്‍ കെട്ടി യുറക്കിയിട്ട് , പുറത്തു റോഡിലേക്ക് നോക്കി നിന്ന എന്റെയടുത്ത് വന്നു താഴെ റോഡിലൂടെ ചീറി പായുന്ന വണ്ടികളെ നോക്കി അക്ക പറഞ്ഞു … ഞാനും അതിനെ പറ്റി ചിന്തിക്കാതിരുന്നില്ല …

” ഇത് പുടി തമ്പി … എന്‍ കയ്യിലെ ഇത് മട്ടും താനിരുക്ക് … അഡ്വാന്‍സ് കൊടുക്കലാം” ഒരു നേരിയ മാല കഴുത്തില്‍ കിടന്നത് ഊരി തന്നിട്ട് അക്ക ചിരിച്ചു … കല്യാണത്തിന് കാണുമ്പോള്‍ ഉണ്ടായിരുന്ന വളയോ മാലയോ ഒന്നും ആ ദേഹത്തില്ല…. എന്തിനു … അക്കയുടെ ഐശ്വര്യം ആയിരുന്ന ആ മൂക്കുത്തി പോലും …

Leave a Reply

Your email address will not be published. Required fields are marked *