പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

പിറ്റേ ദിവസത്തെ കെട്ടു വരെ …. എന്നാല്‍ രാവിലെ കല്യാണ മണ്ഡപത്തില്‍ എത്തിയ റോജി മുങ്ങി … അവനെ പിന്നെ കാണുന്നത് വൈകിട്ട് എന്‍റെ മുറിയില്‍ അര ലിറ്ററിന്റെ കാല്‍ ഭാഗത്തോടോപ്പമാണ് ..

കല്യാണം കഴിഞ്ഞു അക്ക കെട്ടിയവന്റെ വീട്ടിലേക്ക് പോയതിന്‍റെ പിറ്റേന്ന് ഞാനും നാട്ടിലേക്ക് വണ്ടി കയറി …

നാട്ടില്‍ ചെന്ന് കുറെ ഓഫീസുകളും കടകളും കയറിയിറങ്ങി … ജോലിക്ക് വേണ്ടി …ഒന്നും ശെരിയായില്ല … ആ സമയത്താണ് അപ്പന്‍റെ ആകസ്മികമായ മരണം …

വീണ്ടും മദ്രാസിലേക്ക് പോയാലോ എന്ന ചിന്തയില്‍ ഇരിക്കുമ്പോഴായിരുന്നു അത് … അപ്പന്‍റെ മരണത്തോടെ തല്‍കാലം ആ ചിന്ത ഉപേക്ഷിച്ചു വീട്ടിലെ പണികളുമായി ഒതുങ്ങി കൂടി .. കയ്യില്‍ അഞ്ച് പൈസ ഇല്ലാത്ത അവസ്ഥ …..

ആ സമയത്താണ് റോജിയുടെ എഴുത്ത് കിട്ടുന്നത് … ഞാന്‍ അവര്‍ക്ക് നാട്ടിലെ അഡ്രസ് കൊടുത്തിരുന്നുവെങ്കിലും അപ്പന്‍ മരിച്ച കാര്യം പറഞ്ഞു എഴുത്തയച്ചിരുന്നില്ല.. എന്നാലും അപ്പന്‍ മരിച്ച വിവരം അവനറിഞ്ഞിരുന്നു . അക്കാ വല്ലതും പറഞ്ഞറിഞ്ഞതാണോ എന്നറിയില്ല ….

Leave a Reply

Your email address will not be published. Required fields are marked *