പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

നിന്‍റെ മേലുള്ള നോട്ടവും ഒക്കെ … എനിക്ക് തോന്നുന്നത് എന്നെയും ബാസ്റ്റിനെയും അവള്‍ സഹോദരന്‍മാരെ പോലെയാ കാണുന്നെയെന്നാ”
ബാവ പച്ച മാങ്ങയില്‍ മുളക് പോടീ വിതറിയത് കടലാസ്സില്‍ പോതിഞ്ഞതില്‍ നിന്നെടുത്തു കടിച്ചു കൊണ്ട് പറഞ്ഞു …

എനിക്കെന്തോ വല്ലായ്ക തോന്നി … ഉടനെ കല്യാണം നടക്കേണ്ട പെണ്ണാണ് … അവരെന്തു ഭാവിച്ചാണിത്.

രാത്രി ആയപ്പോള്‍ ഒരു അര ലിറ്ററും വാങ്ങി വൈന്‍ ഷോപ്പിന്‍റെ പുറകില്‍ പോയി അടിച്ചിട്ട് , കല്ല്‌ ദോശയും തിന്നു മുറിയിലേക്ക് വിട്ടു …

കോഴ്സ് തീരാറായി …ചെന്നൈയോട് വിടപറയാന്‍ തുടങ്ങുന്നു …

ഇടക്കിടക്ക് എനിക്ക് ലീവ് കിട്ടുന്ന തരം നോക്കി , എന്നെ മുന്നില്‍ നിര്‍ത്തി അക്കയും റോജിയും സമ്മേളിച്ചു കൊണ്ടിരുന്നു … ആയിടക്ക് വന്ന ഒരു കല്യാണാലോചനക്ക് അക്ക സമ്മതമറിയിച്ചു … ചെറുക്കന്‍ ഓട്ടോ ഡ്രൈവറാണ് എന്‍റെ പരീക്ഷ തീരുന്നതിന്റെ മൂന്നാം ദിവസമാണ് കല്യാണം എന്നതിനാല്‍ അത് കഴിഞ്ഞിട്ട് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനമായി .. റോജിക്കും ബാവക്കും രണ്ടു മൂന്നാഴ്ച കൂടിയുണ്ട് കോഴ്സ് തീരാന്‍ ..

അക്കയുടെ കല്യാണം കേമമായി നടന്നു … എല്ലാത്തിനും ഞങ്ങള്‍ മൂന്നുപേരും ഓടി നടന്നു … തലേദിവസം കല്യാണമണ്ഡപത്തിലെ ചടങ്ങുകള്‍ തുടങ്ങി …

Leave a Reply

Your email address will not be published. Required fields are marked *