സാന്തോം ബസിലിക്കയില്‍ നിന്നല്‍പം നടന്നാല്‍ ബീച്ച് തുടങ്ങും , പോകുന്ന വഴിയുള്ള വൈന്‍ ഷോപ്പില്‍ നിന്നാദ്യം ബിയര്‍ വാങ്ങിയത് റൊജിയാണ് …ആദ്യത്തെ മദ്യപാനം … വീട്ടില്‍ നിന്നയച്ചു തരുന്ന പൈസ കിട്ടുന്ന ആ ആഴ്ച മാത്രമേ ബിയറടി ഉണ്ടായിരുന്നുള്ളൂ … രണ്ടു മൂന്നു മാസത്തിനുള്ളില്‍ അത് എല്ലാ ഞായറും ആയി , ബിയറിനു പൈസ കൂടുതലും കിക്ക് കുറവും ആയതിനാല്‍ അത് ഹോട്ടിലെക്കായി . ഇസഹാക്ക് ബാവയും ബിയറടിക്കുന്നതില്‍ നിന്ന് ഹോട്ടിലെക്ക് മാറി .മുസ്ലിമായ അവന്‍ വെള്ളമടിക്കുന്നത് ആദ്യം എനിക്ക് അത്ഭുതമായിരുന്നു .. വെള്ളമൊഴിക്കാതെ ഡ്രൈ അടിച്ചു കാണിച്ചവന്‍ എനിക്ക് മറുപടി തന്നു .. പിന്നെ കോഴ്സ് കഴിഞ്ഞു മിക്കവാറും ബീച്ചില്‍ വന്നിരുന്നു രാത്രി ആകുമ്പോഴാണ് മുറിയില്‍ എത്താറ് . അവര് കിടന്നെങ്കില്‍കൂടി മാസിക വായിച്ചിരിക്കുന്ന അക്ക ഞങ്ങള്‍ക്ക് ആഹാരം വിളമ്പും .. ഞങ്ങളുടെ കൂടെയിരുന്നു ഭക്ഷണവും കഴിക്കും .. അപ്പോഴെല്ലാം റൊജിയുടെ കണ്ണുകള്‍ അക്കയുടെ കൊഴുത്ത മുലകളിലും മിനുത്ത കാല്‍വണ്ണകളിലുമായിരിക്കും . അക്ക ആവനെ നോക്കതെയിരുന്നു ആഹാരം കഴിക്കും .
മൂന്നാല് മാസം അങ്ങനെ കഴിഞ്ഞു പോയി .. അക്കാക്ക് കല്യാണാലോചനകള്‍ വന്നു തുടങ്ങി … ഇരുപത്തിയെഴോ മറ്റോ കാണും അപ്പോള്‍ അവരുടെ വയസ് .. പ്രായം അല്‍പം കടന്നുവെന്ന് പറയാം ….അന്നന്നത്തെക്കുള്ള പൈസ മാത്രം വരുമാനം കിട്ടുന്ന അവര്‍ സ്വരുക്കൂട്ടി വെച്ച് കുറച്ചു പൈസ ഉണ്ടാക്കിയപ്പോള്‍ ഈ പ്രായം ആയി