.
അറിഞ്ഞു…. ഉമ്മ എല്ലാം അറിഞ്ഞു…
”ഫൈസീ… നീ എണീറ്റില്ലേ… നീ ഇങ്ങോട്ട് വന്നേ… അല്ലേൽ ഞാനങ്ങോട്ട് വരും…. അത് വേണോ??”
ഉമ്മാൻറെ ഭീഷണി കൂടി കേട്ടപ്പോൾ എനിക്ക് തീർച്ചയായി.
”വേണ്ട…. ഞാൻ ദാ വരുന്നു…”
ഞാൻ മുണ്ടും മുറുക്കിയുടുത്ത് അടുക്കളയിലേക്ക് നടന്നു.
പേജ് കുറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു… നന്നായില്ലെങ്കിൽ കണ്ടം വഴി പായാൻ എളുപ്പത്തിനായി ചുരുക്കിയതാ….
നിങ്ങളുടെ അഭിപ്രായം മാനിച്ച് തുടർന്ന് എഴുതാം എന്ന് കരുതുന്നു…
നന്ദി…