അവളിൽ നിന്ന് വരുന്ന ഉച്ഛോസ വായുവിൻറെ അലകൾ മുഖത്ത് പതിച്ചപ്പോൾ…. ആ നിർവൃതിയിൽ അറിയാതെ കണ്ണുകൾ അടച്ചു നിന്നു പോയി. ഓരോ തവണയും അവ വന്ന് പതിക്കുമ്പോഴും ശരീരമാസകലം പുളകം കൊളളാൻ തുടങ്ങി…. രോമങ്ങൾ ഓരോന്നും ചാടിയെഴുന്നേറ്റ് അതിനെ സ്വാഗതം ചെയ്തു.
”….ഠപ്പേ….”
എവിടെ നിന്നോ ഒരു ശബ്ദം കേട്ടു. പക്ഷേ കവിൾ നന്നായി അരച്ചു കേറുന്നു.
മുത്തം പിന്നത്തേക്ക് മാറ്റി കണ്ണ് തുറന്ന എൻറെ മുന്നിൽ അതാ ഒരു രാക്ഷസിയെ പോലെ വിറച്ച് കൊണ്ട് അവൾ നില്ക്കുന്നു.
എന്താണ് സംഭവിച്ചതെന്നോ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നോ അറിയാതെ ഞാൻ വിറങ്ങലിച്ചു നിന്നു.
”എടാ ദ്രോഹീ…. നീ…. നീയെന്നെ എന്നതാടാ ചെയ്യാൻ നോക്കീത്??”
കോപം ജ്വലിച്ച കണ്ണുകളിൽ നിന്നും തീ മഴ പോലെ കണ്ണുനീർ പ്രവഹിച്ചു.
”ഇത്താത്താ…. ഞാൻ ഞാനറിയാതെ….. പൊറുക്കണമെന്നോട്…”
ഞാൻ അവളുടെ കാലുകൾ പിടിക്കാൻ കുനിഞ്ഞു.
”മാറടാ നാറീ… ഇനി മേലാൽ നിന്നെ എൻറെ കണ്ണിന്മുന്നിൽ കണ്ടു പോകരുത്.. അമ്മയേത് പെങ്ങളേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ജന്തു….”
ഞാൻ എന്തു പറയണമെന്ന് അറിയാതെ നിന്നു പരുങ്ങുമ്പോൾ അവൾ വീണ്ടും തുടർന്നു.
”എന്നതാടാ മിഴിച്ചു നിക്കുന്നേ… ഇറങ്ങി പോടാ”
”ഇത്താത്താ… ഞാൻ അറിയാതെ ഇപ്രാവശ്യത്തേക്ക് എന്നോട് ക്ഷമിച്ചൂടേ…”
ഞാൻ അടികൊണ്ട് വീർത്ത കവിളിൽ തടവിക്കൊണ്ട് ചോദിച്ചു.