ടീച്ചറെ കാണാൻ നല്ല ചന്തം ഉണ്ട്. ഞാൻ പറഞ്ഞു.
അപ്പോൾ ചന്തിയോ? ഏട്ടൻ ചിരിച്ചു.
അതും .. ഞാനും ചിരിച്ചു പോയി.
സ്കൂൾ ഞാൻ നടത്തി തുടങ്ങുമ്പോൾ ഉള്ളവരാണ് പകുതി സ്റ്റാഫും. പിന്നെ നിന്റെ ഏടത്തിയുടെ ഒരു കണ്ണുണ്ട്, വല്ല ടീച്ചര്മാരെയും പുതുതായി എടുക്കുമ്പോൾ. അതോണ്ട് അവൾക്ക് അലോസരാവണ്ട എന്നു നിരീച്ച് ഞാൻ അങ്ങനെ ചെറുപ്പം, സൗന്ദര്യം ഇതൊക്കെ ഇല്ലാത്ത പെണ്ണുങ്ങളെ മാത്രേ വെച്ചിട്ടുള്ളൂ.
പിന്നെ ദാക്ഷയണി എങ്ങിനെ? ഞാൻ ചോദിച്ചു.
അതാണ് രസം. മാധവീടെ ഒരു അകന്ന ബന്ധു ശുപാർശ ചെയ്തത് ആണ്. സാധാരണ ഞാൻ ഇതൊന്നും ചെവിക്കൊള്ളാറില്ല. പക്ഷെ അവളുടെ നിർബ്ബന്ധം. പിന്നെ ദേവിയെ മാധവി നേരത്തെ കണ്ടിട്ടും ഇല്ല. വന്നു ചേർന്നപ്പോൾ ആണ് ഞാൻ കാണുന്നത്. പിന്നെ ഭർത്താവും മാഷാണ്. അടുത്ത് സർക്കാർ സ്‌കൂളിൽ ആയിരുന്നു. കഴിഞ്ഞ വർഷം സ്ഥലം മാറ്റം. അങ്ങ് തെക്കാ. അപ്പോ വരവ് മാസത്തിൽ ഒന്നോ രണ്ടോ തവണ.
അവര് വീട്ടിൽ വന്നിരുന്നു. ദേവിയോട് മാധവി മറുത്ത് ഒന്നും പറഞ്ഞില്ലെങ്കിലും നമ്മുക്ക് അറിയാമല്ലോ. അതോണ്ട് ഞാൻ ദേവീടെ വീട്ടിൽ ഒന്നും പോവാറില്ല.
ഇന്ന് പോയ കാര്യം അവളോട് പറയണ്ട. കലഹം ഒഴിവാക്കാം. ഏട്ടൻ ചിരിച്ചു.
ഞാൻ ഒന്നും പറയാൻ പോണില്ല. പിന്നെ ഒരു കാര്യം ചോദിക്കട്ടെ?
എന്താടാ?
ദേഷ്യപ്പെട്ടരുത്.
ഇല്ലെടാ നീ പറയൂ.