പക്ഷേ രാമസേതുവാദക്കാർ ഈ മേഖലയിൽ ഡ്രഡ്ജിംഗ് നടത്തുന്നതിനെ എതിർത്തു… പുരാണ കഥാപാത്രമായ ശ്രീരാമന്റെ വാനരസേനയാണ് ലങ്കയിലേയ്ക്കുള്ള പാലം നിർമ്മിച്ചതെന്നും, മതവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാൽ ഈ ഭാഗത്ത് യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും പാടില്ലെന്നുമാണ് അവരുടെ വാദം… പാലം നിർമ്മിക്കാൻ രാമൻ ഏത് എഞ്ചിനിയറിംഗ് കോളേജിലാണ് പഠിച്ചതെന്ന് അക്കാലത്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി പരിഹസിച്ചത് വിവാദമാവുകയും ചെയ്തു…
ഇപ്പോഴിതാ രാമസേതു മനുഷ്യ നിര്മി്തമാണെന്ന വാദവുമായി അമേരിക്കൻ ചാനല്‍… സയന്സ്േ ചാനലിലാണ് ഇതു സംബന്ധിച്ച വാദങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്… ചാനല്‍ റിലീസ് ചെയ്ത പ്രമോഷണൽ വീഡിയോയിൽ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും മനുഷ്യ നിര്മിഷതിയാണെന്നും വിശദീകരിക്കുന്നുണ്ട്… ഹിന്ദു വിശ്വാസ പ്രകാരമുള്ള രാമസേതു സത്യമാണോയെന്ന ചോദ്യമാണ് പ്രമോ ഉന്നയിക്കുന്നത്… രാമസേതു സത്യമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നതെന്നും പ്രമോ വീഡിയോ വിശദീകരിക്കുന്നു… സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിക്കുമ്പോൾ രാമസേതു സ്വാഭാവികമായി രൂപപ്പെട്ടതല്ലെന്നും, മനുഷ്യ നിര്മികതമാകാമെന്നും, 5000 വര്ഷതങ്ങള്ക്ക്. മുമ്പ് നിര്മിെക്കപ്പെട്ടതാകാമെന്നും ഇക്കാലത്ത് ഇത്തരത്തിൽ പാലം പണിയൽ ഒരു അതിമാനുഷ കൃത്യമായി തോന്നാമെന്നും വീഡിയോയില്‍ പറയുന്നു…
രാഘവായനം 3 [പഴഞ്ചൻ]
Posted by