Life at its Best…7 [ Dark Lord ]

Posted by

ഇടക്കിടക്ക് പുതുമകൾ ചേർത്ത് അവർ അവരുടെ ജീവിതം എഞ്ചോയ് ചെയ്തു നീക്കി. ഒരിക്കലും രശ്മിയുടെ ഇഷ്ടത്തിന്‌ രാജേഷോ, രാജേഷിന്റെ ഇഷ്ടത്തിൻ രശ്മിയു​‍ാ എതിർട്ത്തിട്ടില്ല. പക്ഷെ പരസ്പരം ആലോചിക്കാതെ അവർ ഒന്നും ചെയ്യാറുമില്ല. രശ്മി തന്റെ കൂടെ കോളെജിൽ പഠിച്ച രണ്ടൂ പെൺ സുഹ്രുത്തക്കളെ രാജേഷിന്റെ കിടക്കയിൽ എത്തിച്ചിരുന്നു. രാജേഷിന്റെ ജീവിതം സ്വരഗ്ഗതുല്ല്യമായ രണ്ടു ദിന രാത്രങ്ങൾ. മൂന്നു പെണ്ണുങ്ങളും രാജേഷും മാത്രം.

രാജേഷ് പണ്ട് പറഞ്ഞപോലെ സ്വന്തം കൺസല്റ്റിംഗ് കമ്പനി തുടങ്ങാനുള്ള മൂലധനവും അത്യാവശ്യം കോംറ്റ്രാറ്റുകളും ഒപ്പിച്ചു വീട്ടിലിരുന്നു തന്നെ ജോലി തുടങ്ങി. ഒന്നു രണ്ടാഴ്ച അവൻ ബാംഗ്ളൂരും ഡെല്‌ഹിയിലും പോയി നിക്കേണ്ടി വന്നു. അങ്ങനെ ചെറിയ രീതിയിലുള്ള പ്രോജക്റ്റുകൾ അവൻ ഓടിക്കാൻ തുടങ്ങി. ഒറ്റക്ക് നടത്താം പറ്റാതെ വന്നപ്പോൾ രശ്മിയും ഉള്ള ജോലി കളഞ്ഞ് രാജേഷിനൊപ്പം ചേർന്നു. അവൾ കൂടുതലും ക്ളൈന്റ് ഫേസിംഗ് ആയിരുന്നു. അവരുടെ ചെറിയ കൺസൽട്ടിംഗ് ഫേം പതുക്കെ ഒരു 15 പേർ അടങ്ങുന്ന ഒരു കമ്പനിയായി ടെക്നോപാർക്കിൽ തന്നെ ആസ്ഥനമാക്കി മുന്നോട്ട് പോയി.

അങ്ങനെ എല്ലാം ഭംഗിയായി പോകവേ, അവർക്ക് വല്ല്യൊരു കോൾ ഒത്തു. ഒരു സ്വിസ്സ് കമ്പനിക്ക് ഇന്ത്യയിൽ ഒരു ബാക്കൊഫീസ് സ്ഥപനം തുടങ്ങണം. ഇതിന്റെ പ്രോജെക്റ്റ് അവർക്ക് കിടിയാൽ അവരുടെ കമ്പനി അന്താറാഷ്ട്ര കമ്പനികളുടെ കണ്ണിൽ സ്ഥാനം പിടിക്കാനുള്ള ഒരു മാർഗ്ഗമാവും. ഇതിനായി അവർ രണ്ടൂപേരും അഹോറാത്രം പരിശ്രമിച്ച് പ്രോപൊസൽ സബ്മിറ്റ് ചെയ്തു. പക്ഷേ അത്തരമൊരു പ്രോജക്റ്റിൽ മുൻപരിചയമില്ലാത്തത് രാജേഷിനെ വല്ലതെ ഉലച്ചിരുന്നു. രാജേഷിന്റെ ടെൻഷൻ അച്ഛനായ രാജേന്ദ്രന്‌ മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *